ഏറെ ജനശ്രദ്ധയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. എല്ലാ ഭാഷയിലുള്ള പരിപാടിയ്ക്കും കാഴ്ച്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ ബിഗ്ബോസിലെ നാല് സീസണുകളിലും തനിക്ക് ക്ഷണം വന്നിരുന്നുവെന്ന് പറയുകയാണ് നടി അന്‍സിബ ഹസന്. ആദ്യത്തെ സീസണ് മുതല്‍ നാലാം സീസണിലേക്ക് വരെ ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു.
പക്ഷെ അതില്‍ പങ്കെടുക്കണമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവായി ചെയ്യാറുള്ളത് എന്നും അന്‍സിബ ഹസന് പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അന്‍സിബ ഇതേ കുറിച്ച് പറഞ്ഞത്.
മലയാളം ടിവി ഷോയിലെ ഒരു വിജയിയായിരുന്ന അന്‍സിബ ആദ്യമായി തമിഴിലാണ് നടിയായി എത്തിയത്. ദൃശ്യം സിനിമയിലൂടെയാണ് അന്‍സിബ ഏറെ ശ്രദ്ധിക്കുപ്പെടുന്നത്. മമ്മൂട്ടി സിനിമ സിബിഐ 5 ദി ബ്രയിനാണ് അവസാനമായി റിലീസ് ചെയ്ത അന്‍സിബയുടെ സിനിമ.
പ്രണയത്തിലാകുക എന്നത് ഒരു സ്വർഗ്ഗീയ വികാരമാണ്. അത് ജീവിതത്തിലെ മികച്ചതും തിളക്കമുള്ളതും മനോഹരവുമാക്കുന്ന ഒരു മാന്ത്രിക അനുഭവം ആണ്. ആദ്യമായി പ്രണയത്തിലാകുന്നതിൽ...
നടന് ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണ പ്രസാദിനെയാണ് കൊച്ചി...