All posts tagged "Amitabh Bachchan"
News
ബച്ചന്റെ കുടുംബത്തിൽ കൊറോണ വില്ലനായി എത്തി; ഉറവിടം ഡബ്ബിങ് യാത്ര; ആശങ്കയോടെ താര കുടുംബം
By Noora T Noora TJuly 14, 2020ബോളിവുഡ് നടന് അമിതാഭ് ബച്ചനും, അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കൊവിഡ്...
Bollywood
ദയവായി സുരക്ഷിതരായിരിക്കൂ, ജാഗ്രത പാലിക്കുക, ഐസൊലേറ്റ് ആയിരിക്കാന് ശ്രദ്ധിക്കുക!
By Vyshnavi Raj RajMarch 18, 2020ഹോം ക്വാറന്റൈന്ഡ് സീല് പതിപ്പിച്ച കൈയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്. മഹാരാഷ്ട്രയിൽ കൊറോണ പടർന്നു പിടിച്ച പശ്ചാത്തലത്തിൽ വീടുകളില് നിരീക്ഷണത്തില്...
Malayalam
മോഹന്ലാല് താങ്കളോടുള്ള എന്റെ ആരാധന വര്ധിച്ചിരിക്കുകയാണ്!
By Vyshnavi Raj RajMarch 8, 2020മോഹൻലാലിൻറെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര് അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങിയിരുന്നു.ഇപ്പോൾതന്നെ 7 മില്യൺ കാഴ്ച്ചക്കാരാണ്...
Bollywood
കത്രീനയെ കതിർമണ്ഡപത്തിലേയ്ക്ക് കൈ പിടിച്ച് കയറ്റി സൂപ്പർ താരദമ്പതികൾ;വൈറലായി ചിത്രങ്ങൾ!
By Noora T Noora TJanuary 25, 2020ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡിലെ സൂപ്പർ താരങ്ങൾ ഒരുമിച്ചുള്ള വിവാഹ ചിത്രങ്ങളാണ് മാത്രമല്ല ബോളിവുഡ് കോളങ്ങളിൽ നവവധുവായി അണിഞ്ഞെരുങ്ങി നിൽക്കുന്ന...
Malayalam
തലയൊന്നു ചിന്തിക്കുന്നു,വിരലുകള് മറ്റൊന്നും;അഭിനയത്തിൽ നിന്ന് വിരമിക്കാൻ സമയമായെന്ന് തോന്നുന്നു!
By Vyshnavi Raj RajNovember 28, 2019ബോളിവുഡ് സിനിമ ലോകം ബിഗ്ബി എന്ന് വിശേഷിപ്പിക്കുന്ന നടനാണ് അമിതാഭ് ബച്ചൻ.വർഷങ്ങളായി സിനിമ രംഗത്ത് മഭിനയിച്ച് അരങ്ങ് തകർത്ത അതുല്യ പ്രതിഭ.എന്നാൽ...
Bollywood
ചിത്രത്തിൽ മുഴുനീളം താൻ;പക്ഷേ അറിയപ്പെട്ടത് ബിഗ്ബി ചിത്രമെന്നും;തപ്സി പന്നു!
By Noora T Noora TNovember 25, 2019പലപ്പോഴും ശക്തമായ കഥാപാത്രങ്ങൾകൊണ്ട് മുന്നിൽ നിൽക്കുന്ന നടിയാണ് തപ്സി പന്നു.താരത്തിന് ഏറെ ആരാധകരും ഉണ്ട്.. വളരെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് മുന്നേറുന്ന...
Bollywood
ഭാര്യയുടെ ഉയരത്തെ കളിയാക്കി അമിതാഭ് ബച്ചൻ;ഇത്രയ്ക്ക് വേണ്ടീയിരുന്നില്ലന്ന് ആരാധകർ!
By Vyshnavi Raj RajNovember 16, 2019തികഞ്ഞ അഭിനേതാവ് മാത്രമല്ല, രസികനായ അവതാരകൻ കൂടിയാണ് താനെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ‘കോൻ ബനേഗ ക്രോർപതി’...
News
ഞാന് അവര്ക്ക് അസ്വീകാര്യനായ വ്യക്തിയാണ്. അനഭിമതനാണ്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് അവര് ക്ഷണിച്ചിട്ടുള്ളത് അമിതാഭ് ബച്ചനെയും രജനീകാന്തിനെയുമാണ്;അടൂർ ഗോപാല കൃഷ്ണൻ!
By Vyshnavi Raj RajNovember 13, 2019കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മേടയിൽ ഇടം പിടിക്കുന്നത് അടൂർ ഗോപാല കൃഷ്ണന്റെ പ്രസ്താവനകളാണ്. വിമർശനപരമായുള്ള അടൂരിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ...
Bollywood
കാര്യങ്ങള് അനുകൂല അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്… ഡോക്ടർമാരുടെ കർശന നിർദ്ദേശമുണ്ട്; ആരോഗ്യസ്ഥിതിയെ കുറിച്ച് അമിതാഭ് ബച്ചന്
By Noora T Noora TNovember 12, 2019ട്വിറ്റര് പേജിലൂടെയാണ് ബച്ചന് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോള് കാര്യങ്ങള് അനുകൂല അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. അഞ്ച് കിലയോളം ശരീരഭാരം കുറഞ്ഞു. ആഹാരവും വിശ്രമവുമെല്ലാം...
Bollywood
ബച്ചൻ്റെ ദീപാവലി പാർട്ടിയിൽ പങ്കെടുത്ത ഏക മലയാളി താരം !
By Sruthi SOctober 28, 2019ദീപാവലി ദിനം ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് . കേരളത്തിൽ അത്ര സജീവ ആഘോഷമല്ലെങ്കിലും ബോളിവുഡിലെ താരങ്ങൾ ദീപാവലിയെ വലിയ ആരവത്തോടെയാണ് സ്വീകരിക്കാറുള്ളത് ....
Bollywood
ആരോഗ്യനില അത്ര തൃപ്തികരമല്ല;കഴിഞ്ഞ കുറച്ച് ദിവസങ്ങള്ക്കുള്ളില് അഞ്ച് കിലോ കുറഞ്ഞു!
By Sruthi SOctober 27, 2019കഴിഞ്ഞ ദിവസങ്ങളിലായി അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്ന് വർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടന്ന് ബച്ചനും വെളിപ്പെടുത്തിയിരുന്നു.ഇപ്പോളിതാ...
Social Media
ഐശ്വര്യയുടെ കണ്ണുകളെ വർണ്ണിച്ചപ്പോൾ ഞാൻ നിരാശനാണ് എന്ന് അമിതാഭ് ബച്ചൻ!
By Sruthi SOctober 25, 2019ബോളിവുഡിൽ ഏവർക്കും പ്രിയപ്പെട്ട താരകുടുബമാണ് അമിതാഭ് ബച്ചന്റേത്.താര കുടുബത്തിലെ വിശേഷങ്ങൾ ഒക്കെയും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരങ്ങളുടെ ചിത്രങ്ങളൊക്കെയും വളരെ...
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025