ട്വിറ്റര്‍ പേജിലൂടെയാണ് ബച്ചന്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ അനുകൂല അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. അഞ്ച് കിലയോളം ശരീരഭാരം കുറഞ്ഞു. ആഹാരവും വിശ്രമവുമെല്ലാം കൃത്യമായിട്ടുണ്ട്.
അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഡോക്ടമാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ മറ്റ് ചില കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചു. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പെട്ടെന്നുള്ള ആശുപത്രിവാസം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു.
ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ഒക്ടോബര്‍ 25 നായിരുന്നു ബിഗ്ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം താരം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇപ്പോഴിത തന്റ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
പൊതുവേദിയില്‍ വച്ച് സല്മാന് ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തി മാധ്യമപ്രവര്‍ത്തക അലേന . അബുദാബിയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡില്‍...
വിവാദമായ ദ കേരള സ്റ്റോറി സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി അനുരാഗ് കശ്യപ്. സത്യസന്ധമായി പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍...