All posts tagged "alphonse puthren"
News
ജീവനോടെ വിട്ടതില്‍ സന്തോഷം, ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും; അല്‍ഫോന്‍സ് പുത്രന്
By Vijayasree VijayasreeApril 4, 2023മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്. പൃഥ്വിരാജിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രത്തിന് ലഭിച്ച പ്രേക്ഷക പ്രതികരണം...
Movies
കേരളം എന്റെ കാമുകിയൊന്നുമല്ലല്ലോ എനിക്ക് തോന്നുമ്പോള്‍ വരും;ജീവനോടെ വിട്ടതില്‍ സന്തോഷം;ആരാധകന് അല്‍ഫോന്‍സ് പുത്രന്റെ മറുപടി
By AJILI ANNAJOHNApril 3, 2023ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്നയാളാണ് അൽഫോൺസ് പുത്രൻ. ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനോടകം മലയാളികൾക്ക് സമ്മാനിക്കാൻ...
Malayalam
സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് ലോൺ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു; അല്‍ഫോണ്‍സ് പുത്രൻ
By Noora T Noora TApril 1, 2023മലയാളികളുടെ പ്രിയ നടനാണ് അല്‍ഫോണ്‍സ് പുത്രൻ. പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത...
Movies
പൃഥ്വിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന് പോലെയാണ് ഹോളിവുഡിലേക്ക് ഉടന്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു പ്രൊഫഷണലാണ് ; അൽഫോൺസ് പുത്രൻ
By AJILI ANNAJOHNMarch 25, 2023ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും തിയേറ്ററിൽ വിജയം നേടാനാവാതെ മടങ്ങുകയായിരുന്നു അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’ എന്ന ചിത്രം. ‘പ്രേമം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു...
Movies
‘അല്‍ഫോണ്‍സുമായുള്ള ഒരു റൊമാന്റിക് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നു; സന്തോഷ വാർത്ത പുറത്ത്
By Noora T Noora TMarch 24, 2023മലയാളികളുടെ ഇഷ്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ‘പ്രേമം’ സിനിമയിലൂടെ തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി മാറി. ഇപ്പോഴിതാ അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒരു...
Social Media
ഞാന്‍ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല, ഇനിയും ഇത്തരം അധിക്ഷേപങ്ങളുണ്ടായാല്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകും; അഫോൺസ് പുത്രൻ
By Noora T Noora TJanuary 23, 2023‘ഗോള്‍ഡ്’ സിനിമയ്ക്ക് ശേഷം ധാരാളം ട്രോളുകള്‍ക്ക് ഇരയായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഗോൾഡ് എന്ന പൃഥ്വിരാജ് ചിത്രം ആയിരുന്നു അൽഫോൺസിന്റേതായി ഒടുവിൽ...
Malayalam
ആ സര്‍പ്രൈസിനായി താനും കാത്തിരിക്കുന്നു; അല്‍ഫോന്‍സ് പുത്രന്
By Noora T Noora TJanuary 17, 2023മോഹന്‍ലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍...
News
അഞ്ച്-ആറ് ചെറിയ പ്ലോട്ടുകള്‍ പറഞ്ഞു. എന്റെ ബുക്കില്‍ 10 മിനിറ്റ് കൊണ്ട് അതെല്ലാം കുറിച്ചെടുത്തു; ഉലകനായകനെ ആദ്യം കണ്ട അനുഭവം പങ്കുവെച്ച് അല്‍ഫോന്‍സ് പുത്രന്
By Vijayasree VijayasreeJanuary 11, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
News
ബേസില്‍ ജോസഫിന് ഉള്ള കഴിവിന്റെ നൂറില്‍ 10 ശതമാനം എങ്കിലും ഉണ്ടോ…; മറുപടിയുമായി അല്‍ഫോന്‍സ് പുത്രന്
By Vijayasree VijayasreeJanuary 4, 2023പ്രേമം എന്ന ഒറ്റ ചിത്രം മാത്രം മതി അല്‍ഫോന്‍സ് പുത്രന് എന്ന സംവിധായകനെ ഓര്‍ത്തിരിക്കാന്‍. ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു...
Movies
ഞാൻ സ്ക്രീൻ സ്പേസ് വച്ചല്ല കാരക്ടർ എഴുതുന്നത് ; വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൻസ് പുത്രൻ
By AJILI ANNAJOHNJanuary 3, 2023അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ തിയറ്ററുകളിലത്തിയ ചിത്രമാണ് ‘ഗോൾഡ്’. ഏഴ് വർഷങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ ചിത്രം വരുന്നൂവെന്നതിനാൽ റിലീസിന്...
Malayalam
സ്ക്രീന്‍ സ്പേസ് വച്ചാണ് നിങ്ങള്‍ പറഞ്ഞതെങ്കിൽ ക്ഷമിക്കണം. താന്‍ സ്ക്രീന്‍ സ്പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത്; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ
By Noora T Noora TJanuary 3, 2023ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അൽഫോൺസ് പുത്രൻ ചിത്രമായിരുന്നു ഗോൾഡ്. പ്രതീക്ഷക്കൊത്തുള്ള വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. നേരം, പ്രേമം എന്നീ ഹിറ്റ്...
Movies
നമ്മളിപ്പോൾ അത് ശരിയല്ല ഇത് ശരിയല്ല എന്ന് പറയുമ്പോൾ ആ വ്യക്തിക്ക് കൂടി അത് ഫീൽ ചെയ്യും, വലിയ ഡയറക്ടർമാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അങ്ങനെ ഒരു സംഭവം കൂടിയുണ്ട്’; ലിസ്റ്റിൻ സ്റ്റീഫൻ!
By AJILI ANNAJOHNJanuary 2, 2023നേരം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. ആഖ്യാനത്തില്‍ വേറിട്ട ശൈലിയില്‍ എത്തിയ രണ്ടാമത്തെ ചിത്രമായ ‘പ്രേമ’വും...
Latest News
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025