All posts tagged "alphonse puthren"
Social Media
ഞാന്‍ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല, ഇനിയും ഇത്തരം അധിക്ഷേപങ്ങളുണ്ടായാല്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകും; അഫോൺസ് പുത്രൻ
January 23, 2023‘ഗോള്‍ഡ്’ സിനിമയ്ക്ക് ശേഷം ധാരാളം ട്രോളുകള്‍ക്ക് ഇരയായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഗോൾഡ് എന്ന പൃഥ്വിരാജ് ചിത്രം ആയിരുന്നു അൽഫോൺസിന്റേതായി ഒടുവിൽ...
Malayalam
ആ സര്‍പ്രൈസിനായി താനും കാത്തിരിക്കുന്നു; അല്‍ഫോന്‍സ് പുത്രന്
January 17, 2023മോഹന്‍ലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍...
News
അഞ്ച്-ആറ് ചെറിയ പ്ലോട്ടുകള്‍ പറഞ്ഞു. എന്റെ ബുക്കില്‍ 10 മിനിറ്റ് കൊണ്ട് അതെല്ലാം കുറിച്ചെടുത്തു; ഉലകനായകനെ ആദ്യം കണ്ട അനുഭവം പങ്കുവെച്ച് അല്‍ഫോന്‍സ് പുത്രന്
January 11, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
News
ബേസില്‍ ജോസഫിന് ഉള്ള കഴിവിന്റെ നൂറില്‍ 10 ശതമാനം എങ്കിലും ഉണ്ടോ…; മറുപടിയുമായി അല്‍ഫോന്‍സ് പുത്രന്
January 4, 2023പ്രേമം എന്ന ഒറ്റ ചിത്രം മാത്രം മതി അല്‍ഫോന്‍സ് പുത്രന് എന്ന സംവിധായകനെ ഓര്‍ത്തിരിക്കാന്‍. ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു...
Movies
ഞാൻ സ്ക്രീൻ സ്പേസ് വച്ചല്ല കാരക്ടർ എഴുതുന്നത് ; വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൻസ് പുത്രൻ
January 3, 2023അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ തിയറ്ററുകളിലത്തിയ ചിത്രമാണ് ‘ഗോൾഡ്’. ഏഴ് വർഷങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ ചിത്രം വരുന്നൂവെന്നതിനാൽ റിലീസിന്...
Malayalam
സ്ക്രീന്‍ സ്പേസ് വച്ചാണ് നിങ്ങള്‍ പറഞ്ഞതെങ്കിൽ ക്ഷമിക്കണം. താന്‍ സ്ക്രീന്‍ സ്പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത്; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ
January 3, 2023ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അൽഫോൺസ് പുത്രൻ ചിത്രമായിരുന്നു ഗോൾഡ്. പ്രതീക്ഷക്കൊത്തുള്ള വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. നേരം, പ്രേമം എന്നീ ഹിറ്റ്...
Movies
നമ്മളിപ്പോൾ അത് ശരിയല്ല ഇത് ശരിയല്ല എന്ന് പറയുമ്പോൾ ആ വ്യക്തിക്ക് കൂടി അത് ഫീൽ ചെയ്യും, വലിയ ഡയറക്ടർമാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അങ്ങനെ ഒരു സംഭവം കൂടിയുണ്ട്’; ലിസ്റ്റിൻ സ്റ്റീഫൻ!
January 2, 2023നേരം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. ആഖ്യാനത്തില്‍ വേറിട്ട ശൈലിയില്‍ എത്തിയ രണ്ടാമത്തെ ചിത്രമായ ‘പ്രേമ’വും...
Social Media
കാശ് കൊടുത്തു വാങ്ങിയ ചായ വായില്‍ വയ്ക്കാന്‍ കൊള്ളില്ല എങ്കില്‍ എന്ത് ചെയ്യണം? നയന്‍താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത്? കമന്റിന് അല്‍ഫോണ്‍സിന്റെ മറുപടി കണ്ടോ
December 6, 2022ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോൾഡ്’. കഴിഞ്ഞ ആഴ്ച്ചയാണ് ചിത്രം പുറത്തിറങ്ങിയത്. പൃഥ്വിരാജ്, നയൻതാര എന്നിവർ...
Movies
ഞാനും ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്; അല്‍ഫോൺസ് പുത്രന്
December 5, 2022നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന് പുതിയ സിനിമ ഗോൾഡ് റിലീസ് ചെയ്തത്. ചിത്രത്തിന് നേരെ വിമർശനവുമായി ഒരു...
Movies
ഗോള്‍ഡ് ഒരു അല്‍ഫോന്‍സ് പുത്രന് സിനിമയാണ്,അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല; ബാബു രാജ്
December 3, 2022‘നേരം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. ആഖ്യാനത്തില്‍ വേറിട്ട ശൈലിയില്‍ എത്തിയ രണ്ടാമത്തെ ചിത്രമായ ‘പ്രേമ’വും...
Movies
ഗോള്‍ഡിനും കുറവുകളുണ്ട് ; ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും; ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ; അല്‍ഫോണ്‍സ് പുത്രന്
December 1, 2022സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന നയന്‍താര, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന് സംവിധാനംചെയ്ത ഗോള്‍ഡ് ഇന്ന് തീയറ്ററുകളിലേക്ക് എത്തുകയാണ് ....
Malayalam
നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ട്; കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്
December 1, 2022സംവിധായകനായും നടനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ വ്യക്തിയാണ് അല്‍ഫോണ്‍സ് പുത്രന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ...