All posts tagged "Allu Arjun"
Malayalam
ആരാധകർക്കിടയിൽ നിന്നും നേടിയ പുത്തൻ റെക്കോർഡുമായി അല്ലു അര്ജുന്; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ താരം!
By Safana SafuAugust 31, 2021മലയാളികളുൾപ്പടെ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടനാണ് അല്ലു അർജുൻ. അഭിനയം മാത്രമല്ല ചടുലമാർന്ന ചുവടുകളും അല്ലുവിനെ കാര്യത്തിൽ ശ്രദ്ധേയമാണ്. ഇപ്പോഴിതാ, ഫോളോവേഴ്സിന്റെ...
News
കുറ്റക്കാരെ കണ്ടെത്തി ഉടന്‍ നടപടി സ്വീകരിക്കും, ഭാവിയില്‍ സമാന അനുഭവം ഉണ്ടാവരുത്; പുഷ്പയിലെ ഗാനം ലീക്കായതിനു പിന്നലെ പ്രതികരണവുമായി നിര്‍മ്മാതാക്കള്‍
By Vijayasree VijayasreeAugust 16, 2021തെന്നിന്ത്യയാകെ നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. താരത്തിന്റെ പുഷ്പ എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുഷ്പയിലെ...
News
മകളുടെ അഭിനയം കാണാന്‍ ശാകുന്തളം സെറ്റില്‍ എത്തി അല്ലു അര്ജുന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeAugust 8, 2021തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. ഇപ്പോഴിതാ തന്റെ മകള്‍ അല്ലു അര്‍ഹ ആദ്യമായി അഭിനയിക്കുന്ന ചിത്രമായ ശാകുന്തളത്തിന്റെ സെറ്റിലെത്തിയിരിക്കുന്ന...
News
‘അല്ലു കുടുംബത്തിലെ നാലാം തലമുറയില്‍ നിന്നൊരാള്‍ അഭിനയ രംഗത്തേക്ക് എത്തുന്നു’; സന്തോഷവാര്‍ത്ത പങ്കുവെച്ച് അല്ലു അര്ജുന്
By Vijayasree VijayasreeJuly 15, 2021തെന്നിന്ത്യയിലാകെ ആരാധകരുള്ള തെലുങ്ക് താരമാണ് അല്ലു അര്ജുന്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അല്ലു അര്ജുന് സോഷ്യല്‍ മീഡിയയിലും...
Malayalam
ഇത് അല്ലു അർജുൻ തന്നെയല്ലേ…? ; ലൊക്കേഷനില്‍ നായികയ്ക്ക് മേക്കപ്പ് ഇട്ടു കൊടുക്കുന്ന അല്ലു അർജുന്റെ പഴയ ഫോട്ടോ കണ്ട് അമ്പരപ്പോടെ ആരാധാകർ; ചിത്രത്തിന് പിന്നിലെ രഹസ്യം ഇതായിരുന്നോ ?
By Safana SafuJuly 15, 2021വലിയ സൂപ്പര്‍ സ്റ്റാര്‍ ആണെന്നും താര ജാഡയാണെന്നുമൊക്കെ പറഞ്ഞ് മാധ്യമങ്ങളിൽ പോലും വരുന്ന പല താരങ്ങളും പലപ്പോഴും സഹപ്രവര്‍ത്തകരോടും ആരാധകരോടുമെല്ലാം വളരെയധികം...
Malayalam
‘ഫീൽ മൈ ലവ്’; ഇത് തീരേ പ്രതീക്ഷിച്ചില്ല; അല്ലു അര്‍ജുന്റെ സര്‍പ്രൈസ് ഗിഫ്റ്റില്‍ ഞെട്ടി ആ സംഗീതസംവിധായകന്!
By Safana SafuJuly 8, 2021നടന് അല്ലു അര്ജുന് നല്കിയ സര്‍പ്രൈസ് സമ്മാനത്തിന്റെ സന്തോഷത്തിലാണ് സംഗീതസംവിധായകന് ഡി.എസ്.പി എന്ന പെയിലറിയപ്പെടുന്ന ദേവി ശ്രീ പ്രസാദ്. സമ്മാനത്തിന് നന്ദി...
Malayalam
‘പുഷ്പ’യില്‍ അല്ലു വാങ്ങുന്നത് റിക്കോര്‍ഡ് പ്രതിഫലം; 60 മുതല്‍ 70 കോടി രൂപ വരെയെന്ന് തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
By Vijayasree VijayasreeJune 2, 2021തെന്നിന്ത്യ മുഴുവന്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ വളരെ പ്രതീക്ഷയോടൊണ് കാത്തിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ...
Malayalam
സ്റ്റാഫുകള്‍ക്ക് കൊവിഡ് വാക്സിന് ; മാതൃകയായി മലയാളികളുടെ തെലുങ്ക് സൂപ്പർ താരം അല്ലു !
By Safana SafuMay 19, 2021കൊവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നുപോകുമ്പോൾ അൽപ ആശ്വാസം എന്നത് വാക്സിൻ എത്തുന്നതാണ്. ഇതിനോടകം തന്നെ വാക്സിൻ എടുക്കുന്നതിന്റെ ആവശ്യകതയും ബോധവത്കരണവുമായി നിരവധി...
News
കോവിഡ് നെഗറ്റീവ്; രോഗ ബാധിത സമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് കുട്ടികളെ, അവരെ വീണ്ടും കാണുന്ന സന്തോഷം പങ്കുവെച്ച് അല്ലു അര്ജുന്
By Vijayasree VijayasreeMay 12, 2021കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന താരം അല്ലു അര്‍ജുന്റെ പരിശോധന ഫലം നെഗറ്റീവായി. അല്ലു അര്ജുന് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ...
News
‘ഒരിക്കലും മറക്കാനാകാത്ത ദോശ’; മകളുണ്ടാക്കിയ ദോശയുമായി അല്ലു അര്ജുന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 6, 2021കഴിഞ്ഞയാഴ്ചയാണ് നടന് അല്ലു അര്ജുന് കോവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും സുഖം പ്രാപിച്ചു...
News
‘കോവിഡ് പോസിറ്റീവ്’; തന്റെ ആരോഗ്യ നിലയെ കുറിച്ച് അറിയിച്ച് അല്ലു അര്ജുന്, പ്രാര്‍ത്ഥനയോടെ ആരാധകര്‍
By Vijayasree VijayasreeMay 4, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തെലുങ്ക് നടന് അല്ലു അര്ജുന് കോവിഡ് പോസിറ്റീവ് ആണെന്ന് വാര്‍ത്ത പുറത്ത് വന്നത്. കോവിഡ് പോസിറ്റീവ്...
News
അല്ലു അര്ജുന് കോവിഡ് പോസിറ്റീവ്; എല്ലാവരും സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ നിര്‍ദ്ദേശം
By Vijayasree VijayasreeApril 28, 2021നടന് അല്ലു അര്ജുന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും ആരാധകര്‍ പരിഭ്രാന്തരാകേണ്ട, തനിക്ക്...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025