All posts tagged "akashaganga 2"
Movies
ഞെട്ടലോടെ ഞെട്ടൽ…ആദ്യഗാനം പുറത്തുവിട്ട് ആകാശഗംഗ 2!
By Sruthi SOctober 27, 2019പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആകാശഗംഗ 2 ന്റെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ.വിനയന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗയ്ക്ക്...
Malayalam Breaking News
പതിനാലുവർഷം മുൻപ് മരിച്ച മയൂരി അങ്ങനെയെങ്കിൽ എൻ്റെ റൂമിൽ പ്രേതമായി വരണമല്ലോ – വിനയൻ
By Sruthi SOctober 26, 2019വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 റിലീസിന് ഒരുങ്ങുമ്പോൾ ആളുകൾ കാത്തിരിക്കുന്നത് മരിച്ചു പോയ നടി മയൂരിയെ റീക്രീയേറ്റ് ചെയ്തട്ടുണ്ടെന്ന...
Malayalam
ആകാശഗംഗ 2 വിലൂടെ വീണ്ടും തിരിച്ചു വരുന്നതില്‍ ഒരുപാട് സന്തോഷം-റിയാസ്!
By Sruthi SOctober 25, 2019പ്രേക്ഷക മനസ്സിൽ ഭയത്തിന്റെ തീക്കനൽ കോറിയിട്ടുകൊണ്ട് 1999 ൽ പുറത്തിറങ്ങിയ ഹൊറർ-കോമഡി ചിത്രമായിരുന്നു ആകാശഗംഗ.ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഉണ്ണിയെ ഓർക്കാത്തവരായി ആരുമുണ്ടാകില്ല.ഉണ്ണിയായെത്തി...
Articles
രണ്ടാം വരവിൽ ആദ്യ ഭാഗത്തെ വെല്ലുന്ന ആകാശഗംഗയിലെ നാല് കൗതുകങ്ങൾ !
By Sruthi SOctober 23, 2019വിനയൻ്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രം തന്നെയായിരുന്നു ആകാശഗംഗ . രണ്ടാം ഭാഗം എത്തുമ്പോൾ അതുകൊണ്ടു തന്നെ വാനോളം പ്രതീക്ഷകൾ പ്രേക്ഷകർക്കും ഉണ്ട്...
Malayalam
ആകാശഗംഗയിലെ നായകനെ പിന്നീട് ആരും സിനിമയിൽ കണ്ടില്ല,ഉണ്ണിക്ക് എന്ത് സംഭവിച്ചു?
By Sruthi SOctober 22, 2019മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് ആകാശഗംഗ.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുകയാണ്.ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഉണ്ണിയെ...
Movies
എട്ടു ലക്ഷത്തിലേറെ കാഴ്ച്ചക്കാർ;ആകാശഗംഗ 2 ട്രൈലെർ ഏറ്റെടുത്ത് ആരാധകർ!
By Sruthi SOctober 21, 2019ഭീതിയോടെ മലയാളികൾ കണ്ടിരുന്ന ചിത്രമായിരുന്നു ആകാശഗംഗ.ചിത്രത്തിലെ ഓരോ സീനുകളും മറക്കാതെ ഓർത്തുവെച്ചിട്ടുണ്ട് സിനിമാ പ്രേമികൾ.ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഇറങ്ങുമ്പോൾ വീണ്ടും...
Malayalam Breaking News
ദേ,വീണ്ടും യക്ഷി സാരി ഉടുത്തൂ ഇതുകുറേ കണ്ടതല്ലേ എന്നൊക്കെ എന്തെങ്കിലും പറയാന്‍വേണ്ടി പറയുന്നവരോട്….ആകാശഗംഗയേ ജീൻസ് ഇടീക്കാനും കഴിയില്ല- വിനയൻ
By Sruthi SOctober 20, 2019ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് ആളുകൾ കാത്തിരിക്കുന്നത് . കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലർ എത്തിയത് ....
Movies
ആകാശഗംഗയേക്കാൾ കൂടുതൽ ഭയാനകം; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ആകാശഗംഗ 2 ട്രെയ്ലർ!
By Sruthi SOctober 19, 2019മലയാളത്തിലെ എക്കാലത്തേയും ഹൊറർ ചിത്രങ്ങളിൽ ഒന്നായിരുന്നു ആകാശഗംഗ.1999ല്‍ പുറത്തു വന്ന ചിത്രത്തിന് വലിയ വിജയമാണ് ലഭിച്ചത്.ഇപ്പോളിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അവതരിപ്പിക്കുകയാണ്...
Malayalam Breaking News
ആകാശഗംഗ രണ്ടാം ഭാഗത്തിൽ അഭിനയിക്കാത്തതിൽ സന്തോഷമേയുള്ളൂ – ദിവ്യ ഉണ്ണി
By Sruthi SOctober 11, 2019മലയാളികളുടെ പ്രിയ നടിയാണ് ദിവ്യ ഉണ്ണി . മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ ഉണ്ണി ഏറെ ശ്രദ്ധക്കപ്പട്ടത് ആകാശഗംഗയിലെ യക്ഷിവേശത്തിലൂടെയാണ്. വിനയനൊരുക്കിയ...
Social Media
ആകാശഗംഗ പുതിയതും പഴയതും ചിത്രങ്ങൾ!ഓര്‍മകള്‍ പങ്കിട്ട് വിനയന്!
By Sruthi SAugust 24, 2019മലയാളത്തിലെ എക്കാലത്തെയും ഹൊറർ ചിത്രങ്ങളിൽ മികച്ചതായിരുന്നു വിനയൻ സംവിധാനം ചെയിത ആകാശഗംഗ .മലയാളത്തില്‍ മികച്ച വിജയം നേടിയ ഹൊറര്‍ ചിത്രമായിരുന്നു 1999-ല്‍...
Malayalam Breaking News
അക്കാര്യത്തിൽ എനിക്ക് ഒരു വീഴ്ച പറ്റി ; അങ്ങനെ സിനിമയും ലഭിച്ചില്ല – റിയാസ്
By Sruthi SMay 1, 2019ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം നടൻ റിയാസ് ആകാശ ഗംഗ 2 വിലൂടെ കടന്നു വരികയാണ് . ആകാശ ഗംഗയിൽ അഭിനയിച്ച റിയാസ്...
Malayalam Breaking News
അച്ഛന്റെ ആകാശഗംഗ 2 വിൽ താനും പ്രധാന വേഷത്തിൽ കയറിപ്പറ്റിയെന്ന് നടൻ വിഷ്ണു വിനയ് !!!
By HariPriya PBApril 23, 2019മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകള്‍ മാത്രമല്ല നിരവധി അഭിനയ പ്രതിഭകളേയും നമുക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്. താരങ്ങളില്‍ പലര്‍ക്കും കരിയര്‍ ബ്രേക്ക്...
Latest News
- ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും, എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നത്; രേണു May 14, 2025
- സച്ചിയുടെ പുതിയ മാസ്റ്റർ പ്ലാൻ… അശ്വിന്റെ പ്രതീക്ഷകൾ തകർത്ത് ശ്രുതി; അവസാനം അത് സംഭവിച്ചു!! May 14, 2025
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025