All posts tagged "Actress"
News
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്റെ അദ്ധ്യാപികയെ ജീവനോടെ ചുട്ടു കൊന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രക്ഷാബന്ധന് നടി സാദിയ ഖത്തീബ്
By Vijayasree VijayasreeAugust 13, 2022രക്ഷാബന്ധന് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് സാദിയ ഖത്തീബ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
നിങ്ങള അറിയാനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതും വളരെ അഭിമാനകരമാണ്; ഹോളിവുഡ് താരം ആന്‍ ഹേഷിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര
By Vijayasree VijayasreeAugust 13, 2022അന്തരിച്ച ഹോളിവുഡ് താരം ആന്‍ ഹേഷിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ്...
News
ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു… അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം
By Noora T Noora TAugust 13, 2022ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു. ഹേഷിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതായി കുടുംബം അറിയിച്ചു. കാർ അപകടത്തിൽ തലച്ചോറിന് സാരമായി ക്ഷതമേൽക്കുകയും...
News
കണ്ണു നനയാതെ തിയേറ്റര്‍ വിട്ടിറങ്ങാമോ..? പ്രേക്ഷകരെ വെല്ലുവിളിച്ച് ട്വിങ്കിള്‍ ഖന്ന
By Vijayasree VijayasreeAugust 11, 2022അക്ഷയ് കുമാര്‍ ചിത്രം രക്ഷബന്ധന്‍ മികച്ച ചിത്രമെന്ന് പറയുകയാണ് നടന്റെ പങ്കാളിയും മുന്‍ നടിയുമായ ട്വിങ്കിള്‍ ഖന്ന. ചിത്രം ഒരുപോലെ എങ്ങനെ...
Malayalam
ഗര്‍ഭിണിയായത് മാത്രമല്ല പ്രസവരംഗം ചിത്രീകരിക്കുന്നതും വെല്ലുവിളിയായിരുന്നു, പ്രസവരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബ്ലഡ് പ്രഷര്‍ കുറഞ്ഞ് ഞാന്‍ തലകറങ്ങി വീണിരുന്നു; തുറന്ന് പറഞ്ഞ് നടി
By Vijayasree VijayasreeAugust 10, 2022ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മരിയ പ്രിന്‍സ്. ഇപ്പോള്‍ അമ്മ മകളില്‍ അനുനന്ദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് താരം. അനു എന്ന...
News
സിനിമയുടെ പ്രമോഷനായി ഒപ്പിട്ട കരാര്‍ മാനിച്ചല്ല; മിസ് യൂണിവേഴ്സ് ഹര്‍നാസ് സന്ധുവിനെതിരെ പരാതി നല്കി നടി ഉപാസന സിംഗ്
By Vijayasree VijayasreeAugust 5, 2022പഞ്ചാബി സിനിമയുടെ പ്രമോഷനായി ഒപ്പിട്ട കരാര്‍ മാനിച്ചില്ലെന്ന് ആരോപിച്ച് മിസ് യൂണിവേഴ്സ് ഹര്‍നാസ് സന്ധുവിനെതിരെ കപില്‍ ശര്‍മ്മ ഷോ താരം നടി...
Malayalam
നെഗറ്റീവ് കഥാപാത്രമായിരുന്നിട്ടും ഇന്നും ജോസ് പ്രകാശിനെ ലോകം മുഴുവന്‍ അംഗീകരിക്കുന്നുണ്ട്. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തു എന്നത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിട്ടില്ല; പോസിറ്റിവ് കഥാപാത്രം മാത്രമേ ചെയ്യൂ എന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് രമാ ദേവി
By Vijayasree VijayasreeAugust 5, 2022നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രമാ ദേവി. ഇപ്പോഴിതാ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തു എന്നത് കൊണ്ട് മാത്രം ഒരു...
News
എന്റെ കുഞ്ഞു പോയി. നീ എവിടെയാണെങ്കിലും ആത്മശാന്തിയും സ്നേഹവും നിനക്ക് ലഭിക്കട്ടെ; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി നടി ദിയ മിര്‍സ
By Vijayasree VijayasreeAugust 2, 2022നിരവധി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിയ മിര്‍സ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
മനഃപൂര്‍വമല്ലാതെ വേദനിപ്പിക്കുന്നവരോട് ഞാന്‍ ക്ഷമിക്കും. എനിക്ക് അത് മനസിലാകും. എന്നാല്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ അത് ചെയ്താല്‍ നിങ്ങള്‍ തീര്‍ന്നു; തുറന്ന് പറഞ്ഞ് നടി ദീപ തോമസ്
By Vijayasree VijayasreeJuly 31, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ദീപ തോമസ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ...
News
രതീഷ്, സീമ, ശങ്കര്‍, സബിത ആനന്ദ്, സലീമ തുടങ്ങി വലിയ താരനിര അണിനിരന്ന ശാന്തം ഭീകരം സിനിമയിലൂടെ തുടക്കം; ഡബ്ബിംഗ് ആര്‍ടിസ്റ്റുമായുള്ള വിവാഹം, വിവാഹമോചനം; രമ്യശ്രീ എന്ന നായികയെ മറന്നോ..?
By Safana SafuJuly 29, 2022പഴയകാല സിനിമാ താരങ്ങൾ എന്നും മലയാളികളുടെ ഓർമ്മ പുസ്തകത്തിൽ നിറഞ്ഞുനിൽക്കും. വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ നിരവധി താരങ്ങളുണ്ട് . അത്തരത്തിൽ എണ്‍പതുകളിലും...
Malayalam
‘ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു’, മിനി സ്ക്രീൻ താരം സോനു സതീഷ് അമ്മയായി
By Noora T Noora TJuly 29, 2022മിനി സ്ക്രീൻ താരം സോനു സതീഷ് അമ്മയായി. ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചുവെന്ന ക്യാപ്ഷനോടെയാണ് സോനു സന്തോഷം പങ്കുവച്ചിരിക്കുന്നത്. മഞ്ഞ ഫ്രോക്കണിഞ്ഞ് പ്രിയതമനോട്...
News
നിരന്തരം ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടും ചിത്രങ്ങള്‍ പരാജയപ്പെടുന്നു; ചുംബന രംഗങ്ങള്‍ തെറ്റായ തീരുമാനമാവുകയാണോ എന്ന് ചോദ്യം
By Vijayasree VijayasreeJuly 26, 2022സിനിമകളിലെ ചുംബന രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. സിനിമയില്‍ ഇതിന് ആകര്‍ഷണവും കൂടുതലാണ്. എന്നാല്‍ നിരന്തരം ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടും...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025