All posts tagged "Actress"
News
നാൽപ്പത്തിയാറാം വയസിൽ നടൻ റെഡിൻ കിംഗ്സ്ലിയ്ക്ക് വിവാഹം; വധു സീരിയൽ നടി സംഗീത; വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ആശംസകളർപ്പിച്ച് സഹപ്രവര്‍ത്തകരും ആരാധകരും!!
By Athira ADecember 10, 2023തമിഴ് സിനിമാ ലോകത്ത് വളര്‍ന്നുവരുന്ന ഹാസ്യ നടനാണ് റെഡിന് കിങ്സ്ലി. കൊണ്ടും, വ്യത്യസ്തമായ സംസാര രീതികൊണ്ടും പ്രേക്ഷക പ്രിയം നേടാൻ താരത്തിന്...
Malayalam
ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും
By Vijayasree VijayasreeDecember 10, 2023നടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും. വ്യാഴാഴ്ച ഷാര്‍ജയില്‍ അന്തരിച്ച ലക്ഷ്മികയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ ആരംഭിച്ചെങ്കിലും സാങ്കേതിക...
Social Media
25 വര്‍ഷമായി വലംകൈ, നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സിനിമയിലെ എന്റെ യാത്ര അസാധ്യമായേനെ; മാനേജറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിമ്രാന്
By Vijayasree VijayasreeDecember 9, 2023മാനേജറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി തെന്നിന്ത്യന്‍ താരം സിമ്രന്. 25 വര്‍ഷമായി താരത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന എം കാമരാജനാണ് അന്തരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ...
News
നടി ലീലാവതി അന്തരിച്ചു
By Vijayasree VijayasreeDecember 9, 2023മുതിര്‍ന്ന കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നെലമംഗലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അറന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ...
Malayalam
‘കാക്ക’യിലെ നായിക നടി ലക്ഷ്മിക സജീവന് അന്തരിച്ചു
By Vijayasree VijayasreeDecember 8, 2023ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോര്‍ട് ഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവന് അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം....
Bollywood
‘അത് അയാളുടെ ഈഗോയെ ഹർട്ട് ചെയ്തു; എന്നോട് ഷൂട്ടിംഗ് മതിയാക്കി മുംബൈയിലേക്ക് പോകാൻ പറഞ്ഞു; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല; ദുരനുഭവം പങ്കുവെച്ച് അദിതി ഗോവിത്രികർ
By Athira ADecember 7, 20232001-ൽ മിസിസ് വേൾഡ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായ അദിതി 1999 ൽ പുറത്തിറങ്ങിയ തമ്മുടു എന്ന തെലുങ്ക് ചിത്രത്തിലൂടെ...
Malayalam
പ്രളയത്തില്‍പ്പെട്ട് അപ്പാര്‍ട്ട്മന്റില്‍ കുടുങ്ങി നടി കനിഹ; സഹായം അഭ്യര്‍ത്ഥിച്ച് നടി
By Vijayasree VijayasreeDecember 5, 2023ചെന്നൈയില്‍ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് നടി കനിഹ. താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം...
News
ഷൂട്ടിംഗിനിടെ നടി ഋതിക സിംഗിന് പരിക്ക്
By Vijayasree VijayasreeDecember 5, 2023ഷൂട്ടിംഗിനിടെ നടി ഋതിക സിംഗിന് പരിക്ക് സംഭവിച്ചു. റിതിക തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചത്. എന്നാല്‍ ഏത് സിനിമയുടെ...
Malayalam
കാലിന് സർജറി; നടക്കാൻ പറ്റാത്ത അവസ്ഥ; വെളിപ്പെടുത്തലുമായി ഐശ്വര്യ!!
By Athira ADecember 4, 2023ഏഷ്യാനെറ്റിലെ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനംകവർന്ന നായികയാണ് ഐശ്വര്യ റാംസായി. എന്ന പറഞ്ഞാൽ മലയാളികളുടെ പ്രിയപ്പെട്ട കല്യാണി....
Malayalam
ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവര്‍ക്കാണ് വട്ട്, ലെന കുട്ടികള്‍ക്ക് ക്ലാസ് എടുക്കണം; സുരേഷ് ഗോപി
By Vijayasree VijayasreeDecember 3, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഒരു അഭമുഖത്തിനിടെ ലെന പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരുന്നത്. പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളഉമെല്ലാം എത്തിയിരുന്നു. മുന്ജന്മത്തില്...
News
പ്രണയവിവാഹത്തിന് പിന്നാലെ വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയായ നടി ഷീല
By Vijayasree VijayasreeDecember 2, 2023നടിയും നര്‍ത്തകിയുമായ ഷീല രാജ്കുമാര് വിവാഹമോചിതയാകുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. അഭിനയ ശില്പശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ...
Malayalam
ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മിയമ്മയുടെ കയ്യില്‍ തലോടി ആശ്വസിപ്പിച്ച് ദിലീപ്; വീഡിയോയുമായി താര കല്യാണ്‍
By Vijayasree VijayasreeDecember 2, 2023നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ്...
Latest News
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025
- തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!! May 6, 2025
- നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ May 6, 2025
- നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി May 6, 2025
- താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ May 6, 2025
- മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ May 6, 2025
- പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ May 6, 2025
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025