All posts tagged "Actors"
Movies
പ്രശസ്തിയുണ്ടാകുമ്പോൾ അതിനനുസരിച്ചുള്ള വെല്ലുവിളികളും നേരിടേണ്ടി വരും; 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം വിജയ് ദേവരകൊണ്ട
By AJILI ANNAJOHNDecember 1, 2022ലൈഗർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ചോദ്യം ചെയ്യലിനായി നടൻ വിജയ് ദേവരകൊണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായിരുന്നു . ഇപ്പോഴിതാ...
Movies
പണ്ട് ഫാൻസുകാരെ കളിയാക്കി ഇപ്പോൾ നിലനിൽപ്പിനായി അവന്മാരെ പൊക്കി നടക്കുന്നു ; പൃഥ്വിരാജിനെതിരെ പരിഹാസം!
By AJILI ANNAJOHNNovember 29, 2022മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പതിനാറ് വർഷങ്ങൾക്കിപ്പുറം മറ്റുള്ളവരെ അംഗീകരിച്ചുകൊടുക്കാൻ...
Movies
നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
By AJILI ANNAJOHNNovember 29, 2022നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരായ സര്‍ക്കാര്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ആനക്കൊമ്പുകൾ...
Movies
മകള്‍ക്കൊപ്പം പാട്ടുപാടി ജഗതി; വീഡിയോ ഏറ്റെടുത്ത് ആരാധകർ
By AJILI ANNAJOHNNovember 29, 2022മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിബിഐ 5′ എന്ന...
Movies
തെന്നിന്ത്യയിലെ ഏറ്റവും വലിയ മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിൽ ജയസൂര്യയുടെ ‘കത്തനാർ’ ഒരുങ്ങുന്നു!
By Kavya SreeNovember 28, 2022ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് 3ഡി ചിത്രത്തിലൂടെ ജയസൂര്യ നായകനായി എത്തുന്നു. വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജി...
Movies
ദിലീപ് നല്ല പയ്യനാണ്, ഒരുപാട് പടം ഒരുമിച്ച് ചെയ്തിട്ടുണ്ട് ; വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസിന് വിശ്വാസം വരുന്നില്ല; സുബ്ബലക്ഷ്മി
By AJILI ANNAJOHNNovember 26, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ഒട്ടേറെ താരങ്ങള്‍ ദിലീപിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത് മുതിര്‍ന്ന...
Movies
പണ്ടത്തെ കോമഡികള്‍ ഇന്നില്ല; ൽ അശ്ലീല ഡയലോഗ് കോമഡിയായി പറയാൻ താല്പര്യമില്ലെന്ന് ഹരിശ്രീ അശോകൻ
By AJILI ANNAJOHNNovember 25, 2022മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ഹരിശ്രീ അശോകൻ. നിരവധി ഹാസ്യ കഥാപാത്രങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയുടെ അവിഭാജ്യ ഘടകം എന്ന്...
Movies
ലൊക്കേഷനുകളില്‍ സമയ കൃത്യത പാലിക്കണം, ലഹരി ഉപയോഗം പാടില്ല, സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണം; താരങ്ങളുടെ അച്ചടക്കം ഉറപ്പാക്കാന്‍ സിനിമാ ലോകം !
By AJILI ANNAJOHNNovember 24, 2022അഭിനേതാക്കളില്‍ അച്ചടക്കം ഉറപ്പാക്കാന്‍ നടപടികളുമായി മലയാള സിനിമാ ലോകം. കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളുമായി നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും ഇടയില്‍ കരാറുണ്ടാക്കാനാണ് തീരുമാനം. സിനിമ സെറ്റുകളിലെ...
Movies
ട്രാഫിക് നിയമ ലംഘച്ചു ; നടൻ വിജയ്ക്ക് പിഴ
By AJILI ANNAJOHNNovember 24, 2022ട്രാഫിക് നിയമം ലംഘിച്ചതിന് തമിഴ് നടൻ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്. ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് പിഴ. 500 രൂപയാണ്...
Movies
ഒരു പ്രത്യേക പോയിന്റില്‍ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയായാണ്;രാജ്യത്തിനെതിരെ ഒരു രീതിയിലും താന്‍ സംസാരിക്കില്ലെന്ന് ഉണ്ണി മുകുന്ദന് !
By AJILI ANNAJOHNNovember 24, 2022നമ്മൾ ആരാധിക്കുന്ന സിനിമാ താരങ്ങളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ അറിയാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ് . സിനിമകൾ ഇറങ്ങുമ്പോൾ അതിലെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍...
Movies
ലഹരി ഉപയോഗിച്ചാല്‍ ക്രിയേറ്റിവിറ്റി പോയിട്ട് , ഒരു തേങ്ങയും വരില്ല മുപ്പത്തഞ്ച് വയസൊക്കെ ആകുമ്പോള്‍ ജീവിതം മുഴുവനായി എരിഞ്ഞു തീരും; വിനീത് ശ്രീനിവാസൻ !
By AJILI ANNAJOHNNovember 23, 2022നടൻ, ഗായകൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലൂടെ മലയാള സിനിമയിൽ സജീവമായ താരമാണ് വിനീത് ശ്രീനിവാസൻ. പ്രിയദർശൻ സംവിധാനം ചെയ്ത...
Movies
ഹനീഫ്ക്ക മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല, അതേ പോലെ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ;സലിം കുമാർ പറയുന്നു !
By AJILI ANNAJOHNNovember 23, 2022അനുകരണ ലോകത്ത് നിന്ന് സിനിമയുടെ മാന്ത്രിക ലോകത്തേക്ക് കടന്നു വന്ന താരമാണ് സലിം കുമാർ .ഹാസ്യനടനായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം പിന്നീട്...
Latest News
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025