All posts tagged "Actor"
Malayalam
സീന്‍ എടുക്കാന്‍ നാല് ദിവസത്തോളം ഡീസലില്‍ കുളിച്ചു.., സീന്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ തലചുറ്റി വീണു. തലയ്ക്ക് ഇടി കിട്ടിയിരുന്നു, എല്ലാവരും ഓടി വന്ന് വെള്ളമൊക്കെ തന്നു; തുറന്ന് പറഞ്ഞ് നടന് ഉണ്ണി ലാലു
By Vijayasree VijayasreeFebruary 14, 2022മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഉണ്ണി ലാലു. ഇപ്പോഴിതാ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന സീന്‍ എടുക്കാന്‍ നാല് ദിവസത്തോളം ഡീസലില്‍ കുളിച്ചുവെന്ന് പറയുകയാണ്...
Actor
സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും, സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും…പക്ഷെ ഇതങ്ങനെയല്ല…മരിക്കാത്ത കഥാപാത്രം ലഭിച്ച സന്തോഷത്തിൽ നടൻ
By Noora T Noora TFebruary 14, 2022ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു സന്തോഷ് കീഴാറ്റൂര്‍. മികച്ച കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടിയത്. ഒട്ടേറെ...
Malayalam
ദിലീപിന്റെ ചാന്ത്പൊട്ടിൽ ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിന് തന്നെ കാസ്റ്റ് ചെയ്തിരുന്നു; നഷ്ടപ്പെട്ട സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് സൈജു കുറുപ്പ്
By Noora T Noora TFebruary 12, 2022തനിക്ക് നഷ്ടപ്പെട്ട സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് സൈജു കുറുപ്പ്. പൃഥ്വിരാജ് ചിത്രം സിറ്റി ഓഫ് ഗോഡ്, ദിലീപിന്റെ ചാന്ത്പൊട്ട്,...
Actor
അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല… മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം; മധു പറയുന്നു
By Noora T Noora TFebruary 11, 2022അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെ തുറന്ന് പറഞ്ഞ് മധു. അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നില്ക്കാന് തീരുമാനിച്ചോ എന്ന ചോദ്യത്തിനാണ് മധു...
Social Media
കരിയര്‍ പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്; മറുപടിയുമായി അജ്മല്‍ അമീര്‍
By Noora T Noora TFebruary 8, 2022കരിയര്‍ പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന് എന്ന ആരോപണത്തിന് മറുപടിയുമായി അജ്മല്‍ അമീര്‍. ഫെയ്സ്ബുക്കിലെ മൂവി ഗ്രൂപ്പായ...
Actor
ഇവന് ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല, കൂട്ടത്തില്‍ കൊണ്ട് നടക്കരുത്! കൂട്ടുകാരന്റെ അമ്മച്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് സ്ഫടികം ജോര്‍ജ്
By Noora T Noora TFebruary 6, 2022സിനിമയിൽ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ പലരും ഇപ്പോഴും തന്റെ യഥാര്‍ത്ഥ സ്വഭാവവും അത് തന്നെയാണ് കരുതുന്നതെന്ന് സ്ഫടികം ജോര്‍ജ്. കൂട്ടുുകാരന്റെ വീട്ടില്‍...
Malayalam
അച്ഛനും മുത്തച്ഛനുമൊക്കെ ഡോക്ടര്‍മാര്‍ ആയിരുന്നെങ്കിലും ഞാന്‍ മാത്രം ഡോക്ടര്‍ ആയില്ല, എന്നാല്‍ തന്റെ ജീവിതത്തില്‍ അതെല്ലാം ലഭിച്ചത് തന്റെ മനോഹരമായ കഷണ്ടി കാരണമാണെന്ന് രാജേഷ് ഹെബ്ബാര്‍
By Vijayasree VijayasreeFebruary 5, 2022മിനിസ്ക്രീനിലൂടെയും ബിസ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് രാജേഷ് ഹെബ്ബാര്‍. പലപ്പോഴും തന്നെ സിനിമകളിലേക്ക് വിളിച്ചത് കഷണ്ടി കണ്ടുകൊണ്ടാണെന്ന് രാജേ് പറഞ്ഞിട്ടുണ്ട്....
News
നടനും നിര്‍മ്മാതാവുമായ രമേഷ് ഡിയോ അന്തരിച്ചു; അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍
By Vijayasree VijayasreeFebruary 3, 2022നടനായും നിര്‍മ്മാതാവായും മറാത്തി, ഹിന്ദി ഭാഷ ചിത്രങ്ങളില്‍ തിളങ്ങി നിന്നിരുന്ന രമേഷ് ഡിയോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്...
Actor
സീരിയലുകളില്‍ വരുന്ന കഥകള്‍ നമ്മുടെ ചുറ്റുപാടും നടക്കുന്ന നിരവധി സംഭവങ്ങളെ ആധാരമാക്കി രചിച്ചവയാണ്….സീരിയലുകള്‍ കണ്ട് നെറ്റി ചുളിക്കേണ്ട കാര്യമില്ല; നടന് എഫ് ജെ തരകൻ
By Noora T Noora TJanuary 24, 2022കുടുംബവിളക്ക് സീരിയലിൽ ശിവദാസ മേനോനെ അവതരിപ്പിക്കുന്നത് നടന് എഫ് ജെ തരകനാണ്. 37 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് തരകന്...
Actor
തന്റെ മുടി പിടിച്ച് വലിക്കാൻ തുടങ്ങി, അപ്പോള്‍ താന്‍ ദേഷ്യപ്പെട്ടു… കൗതുകം കൊണ്ട് പിടിച്ച് വലിക്കുന്നതാണ് ചിലര്‍, പക്ഷെ നമുക്ക് വേദനയാവുന്നത് അവര്‍ ആലോചിക്കില്ല; ഋഷി
By Noora T Noora TJanuary 23, 2022ഉപ്പും മുളകും പരമ്പരയില്‍ മുടിയന് എന്ന കഥാപാത്രമായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ഋഷി. ഇപ്പോൾ എരിവും പുളിയും എന്ന...
Malayalam
ഞങ്ങളുടെ പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണ്…മണി ചേട്ടൻ്റെ വിയോഗശേഷം എന്നെ മറന്നില്ല; ആർ എൽ വി രാമകൃഷ്ണൻ
By Noora T Noora TJanuary 22, 2022രാമസിംഹൻ എന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921, പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
News
തെലുങ്കു സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ കൊംചട ശ്രീനിവാസ് അന്തരിച്ചു; അന്ത്യം ചികിത്സയില്‍ കഴിയവെ
By Vijayasree VijayasreeJanuary 20, 2022തെലുങ്ക് നടന് കൊംചട ശ്രീനിവാസ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഒരു സിനിമാ...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025