All posts tagged "Actor"
Movies
കന്നഡ സിനിമ നടനും എഴുത്തുകാരനുമായ ടി എസ് ലോഹിതാശ്വ അന്തരിച്ചു!
By AJILI ANNAJOHNNovember 9, 2022മുതിർന്ന കന്നഡ നടനും നാടകകൃത്തും എഴുത്തുകാരനുമായ ടി.എസ്. ലോഹിതാശ്വ (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ചികിത്സയിലായിരുന്നു.500-ഓളം...
News
ലോകത്തിലെ ഏറ്റവും സെ ക്സിയായ പുരുഷനായി ‘കാപ്റ്റന്‍ അമേരിക്ക’താരം ക്രിസ് ഇവാന്‍സ്
By Vijayasree VijayasreeNovember 8, 2022ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സെ ക്സിയായ പുരുഷനായി ഹോളിവുഡ് നടന് ക്രിസ് ഇവാന്‍സ്. പീപ്പിള്‍ മാഗസിനാണ് ‘കാപ്റ്റന്‍ അമേരിക്ക’ ക്രിസ് ഇവാന്‍സിന് പുതിയ...
News
ബോളിവുഡ് സിനിമകള്‍ ചെയ്യില്ല; റിഷഭ് ഷെട്ടി
By Vijayasree VijayasreeNovember 8, 2022ബോളിവുഡ് സിനിമകള്‍ ചെയ്യില്ലെന്ന് കാന്താര സിനിമയിലൂടെ ശ്രദ്ധേയനായ തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടി. കന്നഡ സിനിമകള്‍ ചെയ്യാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും കന്നഡക്കാരനായതില്‍...
News
‘പെട്ടെന്ന് എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല’; തനിക്ക് വെസ്റ്റിബുലാര്‍ ഹൈപ്പോഫംഗ്ഷന്‍ ബാധിച്ചതിനെ കുറിച്ച് വരുണ്‍ ധവാന്
By Vijayasree VijayasreeNovember 5, 2022തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് വരുണ്‍ ധവാന്. വെസ്റ്റിബുലാര്‍ ഹൈപ്പോഫംഗ്ഷന്‍ ബാധിച്ചതിനെ കുറിച്ചാണ് വരുണ്‍ ധവാന് പറയുന്നത്. രോഗം സ്ഥിരീകരിച്ചതോടെ...
News
അന്ന് അമ്മ എന്നെ തല്ലിച്ചതച്ചു, തുണിയില്ലാതെ വീടില് നിന്ന് പുറത്താക്കി; തുറന്ന് പറഞ്ഞ് അനുപം ഖേര്‍
By Vijayasree VijayasreeOctober 30, 2022ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും തന്റേതായ സ്ഥാനം നേടിയ നടനാണ് അനുപം ഖേര്‍. താരം അവതാരകനായി എത്തുന്ന ചാറ്റ്ഷോയില്‍ അമ്മ ദുലാരി ഖേറാണ്...
Movies
ഞാനല്ലെങ്കിലും ജോബി ചേട്ടന് മറ്റൊരു ആള് വന്നേ പറ്റൂ, എന്തുകൊണ്ട് അത് ഞാനായിക്കൂട’ ; ജോബിയെ കെട്ടിയതിന്റെ പേരില്‍ കേട്ട കളിയാക്കലുകളെ കുറിച്ച് സൂസന് !
By AJILI ANNAJOHNOctober 30, 2022അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലാകാരനാണ് ജോബി. കലാമേഖലയിലും ജീവിതത്തിലും തെല്ലും പതറാതെയുളള ജീവിതമാണ് ജോബിയുടേത്. . ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും വിട്ടു...
News
അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു, ചിത്രീകരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നു
By Vijayasree VijayasreeOctober 30, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മനോജ് ബാജ്പേയ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിനിടെ താന്‍...
News
കേരളത്തിലും ‘കാന്താര’ തരംഗം; കേരളത്തിലെ ഒരു തിയേറ്ററില്‍ നിന്ന് മാത്രം ലഭിച്ചത് ഒരു കോടി രൂപ
By Vijayasree VijayasreeOctober 30, 2022കന്നഡ ഭാഷയില്‍ നിന്ന് എത്തി ബോക്സോഫീസുകള്‍ കീഴടക്കി, ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. കേരളത്തില്‍ നിന്നും മികച്ച...
Movies
പഠിപ്പിസ്റ്റായ ലീനയെ വീഴ്ത്തിയത് ആ ഒറ്റ ഡയലോഗില്‍ ; പെണ്ണ് കാണാൻ പോയപ്പോൾ സംഭവിച്ചത് ; ലാൽജോസ് പറയുന്നു !
By AJILI ANNAJOHNOctober 30, 2022കോളേജില്‍ എന്റെ വില്ലത്തരങ്ങളൊക്കെ മുഴുവനും കണ്ടിട്ടുള്ള ലീന . ഒരിക്കലും എന്നെ കല്യാണം കഴിക്കാന്‍ അവള് സമ്മതിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ...
News
യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
By Vijayasree VijayasreeOctober 29, 2022വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് യുവതാരം ഹരീഷ് കല്യാണ്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
News
‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല, പാട്ട് കോപ്പിയടിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ഋഷഭ് ഷെട്ടി
By Vijayasree VijayasreeOctober 29, 2022റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ ‘കാന്താര’. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസ’യുടെ കോപ്പിയാണിതെന്ന് പറഞ്ഞ് തൈക്കൂടം ബ്രിഡ്ജ്...
News
കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി ഋഷഭ് ഷെട്ടി
By Vijayasree VijayasreeOctober 28, 2022കന്നഡ ചിത്രം കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. നിലവില്‍ കാന്താര...
Latest News
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025
- മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു May 5, 2025
- തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് May 5, 2025
- മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ മാസ് ചിത്രം എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ് May 5, 2025
- തമ്പിയെ അടിച്ചൊതുക്കി അഭിയുടെ നടുക്കുന്ന നീക്കം; ആ തീരുമാനം കേട്ട് ഞെട്ടി അപർണ; അത് സംഭവിച്ചു!! May 5, 2025
- ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അശ്വിന്റെ ഞെട്ടിക്കുന്ന നീക്കം; ശ്യാമിനെ അടപടലം പൂട്ടി വമ്പൻ തിരിച്ചടി!! May 5, 2025
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025