All posts tagged "Actor"
Hollywood
നടന് റസല്‍ ബ്രാന്‍ഡിനെതിരെ ഗുരുതര ലൈം ഗിക ആരോപണങ്ങള്‍
By Vijayasree VijayasreeSeptember 18, 2023ഹോളിവുഡ് നടനും അവതാരകനുമായ റസല്‍ ബ്രാന്‍ഡിന്റെ പേരില്‍ ലൈ ംഗികാതിക്രമ ആരോപണം. ദ സണ്‍ഡേ ടൈംസ്, ദ ടൈംസ്, ചാനല്‍ 4...
News
നടന് സുനില്‍ ഷറോഫ് അന്തരിച്ചു
By Vijayasree VijayasreeSeptember 17, 2023ബോളിവുഡ് നടന് സുനില്‍ ഷറോഫ് അന്തരിച്ചു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. സുനില്‍ ഷരോഫിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ മക്കളാണ്...
Bollywood
നടന് സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു
By Vijayasree VijayasreeSeptember 13, 2023മുതിര്‍ന്ന നടന് സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു. 84 വയസായിരുന്നു. ബീര്‍ബല്‍ ഖോസ്ലെ എന്ന പേരിലാണ് സിനിമയില്‍ അറിയപ്പെടുന്നത്. മുംബൈയിലെ സ്വകാര്യ...
News
അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി
By Vijayasree VijayasreeSeptember 13, 2023വളറെ കുറച്ച് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് അശോക് സെല്വന്. നടനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. നിര്‍മാതാവും നടനുമായ അരുണ്‍...
News
‘അനന്തഭദ്ര’ത്തിലെ വെളിച്ചപ്പാട്, നടന് പരമേശ്വരന് നായര്‍ അന്തരിച്ചു
By Vijayasree VijayasreeSeptember 12, 2023സിനിമ-നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവര്‍ത്തകനുമായ വി. പരമേശ്വരന് നായര്‍ അന്തരിച്ചു. 85 വയസായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ...
Malayalam
ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാന്‍ റെഡിയാണ്; അതാണ് സഖാവ് എന്ന് സുബീഷ് സുധി
By Vijayasree VijayasreeSeptember 9, 2023പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ നിലപാടുകള്‍ കൊണ്ടും ചിന്താശേഷി കൊണ്ടും ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്ക് സി തോമസെന്ന് നടന് സുബീഷ്...
News
വാഹനാപകടത്തിൽ നടൻ സൂരജ് കുമാറിന് ഗുരുതര പരിക്ക്, വലതുകാൽ മുറിച്ചുമാറ്റിയെന്ന് റിപ്പോർട്ടുകൾ
By Noora T Noora TJune 27, 2023വാഹനാപകടത്തിൽ കന്നഡ നടൻ സൂരജ് കുമാറിന് ഗുരുതര പരിക്ക്. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന സൂരജ് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ...
Actor
നടൻ വരുൺ തേജ് വിവാഹിതനാവുന്നു
By Noora T Noora TJune 9, 2023നടൻ വരുൺ തേജ് വിവാഹിതനാവുന്നു. ലാവണ്യ ത്രിപാഠിയാണ് വധു. ഇന്നാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടക്കുന്നത്. ഏറെ നാളായി വരുണും ലാവണ്യയും...
Movies
ആ കഥാപാത്രം ചെയ്ത് കഴിഞ്ഞിട്ടും തന്റെ പുറകില്‍ തന്നെ ഉണ്ടായിരുന്നു. എന്നെ ഇപ്പോഴും വേട്ടയാടുന്നു ; സുധീര്‍ കരമന
By AJILI ANNAJOHNMay 29, 2023ഭാവാഭിനയത്താല്‍ എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് സുധീര്‍ കരമന.ഇപ്പോഴിതാ തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സുധീര്‍ കരമന....
Movies
നേരിട്ട് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല ; കാത്തിരുന്ന് മടുത്തപ്പോള്‍ അവള് തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു; ഭാര്യയെ കുറിച്ച് രാജേഷ് ഹെബ്ബാർ
By AJILI ANNAJOHNMay 23, 2023മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജേഷ് ഹെബ്ബാർ. 20 വര്‍ഷത്തോളം നീണ്ട സിനിമ ജീവിതവുമായി മുന്നോട്ടു പോവുകയാണ്...
Actor
അബന്ധം പറ്റിയതല്ല, താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നു; 79ാം വയസിലെ പിതൃത്വത്തെ കുറിച്ച് നടന് റോബര്‍ട്ട് ഡി നീറോ
By Vijayasree VijayasreeMay 13, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം വിഖ്യാത നടന് റോബര്‍ട്ട് ഡി നീറോ ലോകത്തെ അറിയിച്ചത്. 79ാമത്തെ...
News
പൃഥ്വിരാജ് ഇഡിയ്ക്ക് 25 കോടി രൂപ അടിച്ചിട്ടുണ്ട് എങ്കില്‍ തെളിവ് എവിടെ?; പ്രതികരണവുമായി ലിസ്റ്റിന് സ്റ്റീഫന്‍
By Vijayasree VijayasreeMay 12, 2023എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി താന്‍ 25 കോടി അടച്ചുവെന്ന പ്രചരണങ്ങള്‍ക്ക് എതിരായി നടന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു....
Latest News
- സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു July 8, 2025
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025
- ആ വീട്ടിൽ അവൾ അറിയാതെ ഒന്നും നടക്കില്ല; ഇതൊന്നും കാവ്യ മാധവന് അറിയാതിരിക്കില്ല ; ദിലീപിനും അറിയാം; തുറന്നടിച്ച് ഭാഗ്യലക്ഷ്മി! July 8, 2025
- ബ്രിജിത്താമ്മയെ രക്ഷിക്കാൻ അലീന ആ കടുത്ത തീരുമാനത്തിലേക്ക്; ആ രാത്രി അത് സംഭവിച്ചു!! July 8, 2025
- 42-ാം വയസിൽ നടൻ ബാലയെ തേടി വീണ്ടും ആ സന്തോഷ വാർത്ത ; കോകില വന്നതോടെ ആ ഭാഗ്യം July 8, 2025
- രാധാമണിയുടെ പ്രതികാരാഗ്നിയിൽ വീണ് തമ്പി; കിട്ടിയത് എട്ടിന്റെപണി; പൊട്ടിക്കരഞ്ഞ് അപർണ…. July 8, 2025
- പല്ലവിയെ തേടി ആ ഭാഗ്യം; ഇന്ദ്രൻ ജയിലേയ്ക്ക്.? ആ കൊലയാളി പുറത്തേയ്ക്ക്!! July 8, 2025
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025