All posts tagged "Actor"
News
‘മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യം’; പൃഥ്വിരാജ് ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സാഗര്‍ സൂര്യ
By Vijayasree VijayasreeDecember 27, 2022പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടിക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘കാപ്പ’. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘തട്ടീം മുട്ടീം’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധ...
News
തെലുങ്ക് നടനും നിര്‍മാതാവുമായ ചലപതി റാവു അന്തരിച്ചു
By Vijayasree VijayasreeDecember 25, 2022മുതിര്‍ന്ന തെലുങ്ക് നടനും നിര്‍മാതാവുമായ ചലപതി റാവു അന്തരിച്ചു. 78 വയസായിരുന്നു. താരത്തിന്റെ കുടുംബവുമായി അടുത്ത് നില്ക്കുന്ന വൃത്തങ്ങളാണ് മരണവിവരം അറിയിച്ചത്....
News
ചാര്‍ലി ചാപ്ലിന്റെ ഭൗതിക ശരീരം മോഷ്ടിക്കപ്പെട്ടു; തിരികെ ലഭിക്കാനായി ആവശ്യപ്പെട്ടത് ആറ് ലക്ഷം ഡോളര്‍; ഇന്ന് ചാര്‍ളി ചാപ്ലിന്റെ ഓര്‍മ്മദിനം
By Vijayasree VijayasreeDecember 25, 2022വിഖ്യാത കൊമേഡിയന്‍, സ്ലാപ്സ്റ്റിക് കോമഡിയിലൂടെ ലോകത്തെ മുഴുവന്‍ കൈയിലെടുത്ത അതുല്യ പ്രതിഭ. ചാര്‍ലി ചാപ്ലിന് വിശേഷണങ്ങളേറെയാണ്. ഇന്ന് ചാര്‍ളി ചാപ്ലിന്റെ ഓര്‍മ്മദിനം....
News
വിവാഹ വാഗ്ദാനം നല്കി പലയിടങ്ങളില്‍ വെച്ചും കാറില്‍ വെച്ചും പീ ഡിപ്പിച്ചു, പരാതി പിന്‍വലിക്കാന്‍ ഭീ ഷണിയും; നടന് ഗോവിന്ദന് കുട്ടിയ്ക്കെതിരെ ഗുരുതര ആരോപണവുമായി പ്രശസ്ത നടി
By Vijayasree VijayasreeDecember 25, 2022വിവാഹ വാഗ്ദാനം നല്കി യുവതിയെ ബ ലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും എ ബി സി മലയാളം യൂട്യൂബ് വാര്‍ത്താചാനല്‍ എം...
News
ഞാന്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു, ക്രിസ്ത്യാനിയാണെന്ന് പറയുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിന്; വിവാദമായി പ്രസ്താവന
By Vijayasree VijayasreeDecember 25, 2022നിര്‍മാതാവായും നടനായും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു...
News
തെന്നിന്ത്യന്‍ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങി ബോബി ഡിയോള്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeDecember 25, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ബോബി ഡിയോള്‍. ഇപ്പോഴിതാ താരം തെന്നിന്ത്യന്‍ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പവന്...
News
സിനിമയില്‍ അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു; ഭാര്യയെ കുറിച്ച് ടിപി മാധവന്
By Vijayasree VijayasreeDecember 24, 20221975ല്‍ രംഗം എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര ലോകത്തെത്തിയ നടനാണ് ടിപി മാധവന്. പിന്നീട് 500 അധികം സിനിമകളില്‍ ചെറുതും വലുതുമായ...
News
താന്‍ ഈ വര്‍ഷം വിവാഹിതനാകും; വധുവിനെ സസ്പെന്‍സാക്കി നിര്‍ത്തി നടന്
By Vijayasree VijayasreeDecember 24, 2022ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് സിദ്ധാര്‍ത്ഥും കിയാരയും...
News
സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ശാന്തമായ അനുഭവം ആണ്; നടി ജെന്നിഫര്‍ ലോറന്‍സ്
By Vijayasree VijayasreeDecember 21, 2022സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ശാന്തമായ അനുഭവം ആണെന്ന് നടി ജെന്നിഫര്‍ ലോറന്‍സ്. താന്‍ പ്രവര്‍ത്തിച്ച മൂന്നാം വനിതാ സംവിധായിക ലൈല നോയ്ഗബവറെ...
News
ഒന്ന് തെറ്റിയാല്‍ മരണം….!; വീണ്ടും ആരാധകരെ ഞെട്ടിച്ച് ടോം ക്രൂസ്; അതീവ സാഹസിക സ്റ്റണ്ടിന്റെ വീഡിയോയുമായി അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeDecember 21, 2022നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂസ്. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടിന് ആരാധകര്‍ മുമ്പും സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ മിഷന്...
News
സ്ത്രീ വിരുദ്ധ പരാമര്‍ശം; നടന് ദര്ശന് നേരെ ചെറുപ്പേറ്
By Vijayasree VijayasreeDecember 20, 2022പ്രമോഷന് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കന്നട നടന് ദര്ശന്് നേരെ ചെറുപ്പേറ്. പുതിയ ചിത്രമായ ക്രാന്തിയുടെ പ്രമോഷന് പരിപാടിക്കിടെയാണ് നടന് നേരെ ചെരിപ്പെറിഞ്ഞത്....
News
ഡാന്‍സറും കൊറിയോഗ്രാഫറും നടനുമായ സ്റ്റീഫന്‍ ട്വിച്ച് ബോസിനെ തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തി
By Vijayasree VijayasreeDecember 16, 2022പ്രമുഖ അമേരിക്കന്‍ ഡാന്‍സറും കൊറിയോഗ്രാഫറും നടനുമായ സ്റ്റീഫന്‍ ട്വിച്ച് ബോസ്(40) അന്തരിച്ചു. ലോസ് ആഞ്ചലസിലെ ഹോട്ടല്‍ മുറിയില്‍ തലയ്ക്ക് വെടിയേറ്റ നിലയിലാണ്...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024