Bollywood
ദിഷ സാലിയനുമായി സുശാന്തിന് അടുത്ത ബന്ധം.. ആ വാട്സപ്പ് ചാറ്റുകൾ; ഒടുവിൽ അത് പുറത്ത് വന്നു
ദിഷ സാലിയനുമായി സുശാന്തിന് അടുത്ത ബന്ധം.. ആ വാട്സപ്പ് ചാറ്റുകൾ; ഒടുവിൽ അത് പുറത്ത് വന്നു
ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണത്തെ ചൊല്ലിയുള്ള ദുരൂഹതകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ്,
അതിനിടക്ക് മുന്‍ മാനേജര്‍ ദിഷ സാലിയനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് സൂചിപ്പിക്കുന്ന വാട്സപ്പ് ചാറ്റ് പുറത്തായി.
ഇരുവരും മരണമടയുന്നതിന് മുന്‍പു 1 മാസം മുന്‍പ് വരെ വാട്സപ്പ് ചാറ്റ് നടത്തിയിരുന്നു എന്നാണ് സൂചന, സുശാന്തും ദിഷയും ആകെ 1 തവണ മാത്രമാണ് കണ്ടതെന്ന വാദങ്ങളെ പൊളിച്ചെഴുതുന്നതാണ് വാട്സപ്പ് ചാറ്റ്.
ഇരു മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് ദിഷ സാലിയന്റെ പിതാവ് പറഞ്ഞതിന് പിന്നാലെയാണിത്.1 മണിക്കൂര്‍ മാത്രമാണ് ദിഷയും സുശാന്തും കണ്ടിട്ടുള്ളതെന്ന് പിതാവ് സതീവ് സാലിയന്‍ പറഞ്ഞിരുന്നു.
ജൂണ്‍ 8 നായിരുന്നു ദിഷ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ജൂണ്‍ 14 ന് അപാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ഇരു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അന്ന് മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു.
Dailyhunt
