Malayalam Breaking News
സൂര്യ 37 നിൽ മോഹൻലാലിനെ കൂടാതെ ആര്യയും..
സൂര്യ 37 നിൽ മോഹൻലാലിനെ കൂടാതെ ആര്യയും..
By
Published on
സൂര്യ 37 നിൽ മോഹൻലാലിനെ കൂടാതെ ആര്യയും..
അയനും മറ്റെരാനും ശേഷം കെ വി ആനന്ദ് ഒരുക്കുന്ന അടുത്ത സൂര്യ ചിത്രമാണ് സൂര്യ 37 .ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. മോഹൻലാലിനെ കൂടാതെ അല്ലു സിരീഷും ചിത്രത്തിലുണ്ട്.
പുതിയ റിപ്പോർട്ട് അനുസരിച്ച് തമിഴ് നടൻ ആര്യയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് . മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രം സൂര്യയുടെ വലിയൊരു ഹിറ്റാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട് ..
surya-mohanlal-arya in surya 37
Continue Reading
You may also like...
