Malayalam Breaking News
മിസ് ഇന്ത്യ അനുക്രീതികൊപ്പം ചുവട് വച്ച സുന്ദരിമാരിൽ അഹാനയുമുണ്ടായിരുന്നു!!!
മിസ് ഇന്ത്യ അനുക്രീതികൊപ്പം ചുവട് വച്ച സുന്ദരിമാരിൽ അഹാനയുമുണ്ടായിരുന്നു!!!
By
Published on
മിസ് ഇന്ത്യ അനുക്രീതികൊപ്പം ചുവട് വച്ച സുന്ദരിമാരിൽ അഹാനയുമുണ്ടായിരുന്നു!!!
മിസ് ഇന്ത്യ കിരീടം തമിഴ്നാട് സ്വദേശി അനു ക്രീതി സ്വന്തമാക്കിയപ്പോൾ അനു ക്രീതിക്കൊപ്പം തമിഴ്‌നാട്ടിൽ മത്സരിക്കാൻ മലയാളികൾക്ക് സുപരിചിതമായൊരു മുഖവുമുണ്ടായിരുന്നു.. അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിന്റെ മകളും ഞാൻ സ്റ്റീവ് ലോപ്പസ് , ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രങ്ങളിലൂടെ ശ്രേദ്ധേയയായ അഹാന തമിഴ്‌നാട് ഒഡിഷനിൽ പങ്കെടുത്തിരുന്നു.
നടിയും മോഡലും നർത്തകിയും നല്ലൊരു ഗായികയുമായ അഹാന. മിസ് ഇന്ത്യ മത്സരത്തിന്റെ തമിഴ്‌നാട് ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു അഹാന. ഇതില്‍ നിന്ന് മൂന്നു പേരാണ് മിസ് ഇന്ത്യ മത്സരത്തില്‍ മാറ്റുരച്ചത്. കിരീടം ചൂടിയ അനുക്രീതിയെ കൂടാതെ ഇഷ, മതിഷ എന്നിവരാണ് മറ്റു രണ്ടു പേര്‍.
ahaana krishnakumar in femina miss india audition
Continue Reading
You may also like...
Related Topics:Ahaana Krishna, audition, femina miss india