Bollywood
വൈന്‍ റെഡ് കളറിൽ അതിസുന്ദരിയായി സണ്ണി ലിയോൺ; ഗ്ലാമറായിട്ടുണ്ടെന്ന് ആരാധകർ!
വൈന്‍ റെഡ് കളറിൽ അതിസുന്ദരിയായി സണ്ണി ലിയോൺ; ഗ്ലാമറായിട്ടുണ്ടെന്ന് ആരാധകർ!
ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ബോളിവുഡ് നായികയാണ് സണ്ണി ലിയോൺ.പോൺ വീഡിയോകളിലൂടെ സിനിമാ രംഗത്തേക്ക് കാലെടുത്തു വെച്ച താരം വളരെ പെട്ടന്ന് ആരാധക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈന്‍ റെഡ് കളര്‍ വസ്ത്രത്തില്‍ അതിസുന്ദരിയായി സണ്ണി ലിയോൺ ചിത്രങ്ങളിൽ പ്രത്യക്ഷ പെട്ടത്.ചിത്രത്തിൽ അതീവ സുന്ദരിയാണ് സണ്ണി ലിയോൺ.
ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക് ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്കാരം വാങ്ങാനെത്തിയതായിരുന്നു സണ്ണി ലിയോണ്‍.നെറ്റില്‍ തുന്നി എടുത്തിരിക്കുന്ന ലോങ് ഗൗണില്‍ ഗ്ലാമറായിട്ടുണ്ടെന്നും ഹോട്ട് ലുക്കാണെന്നുമാണ് ആരാധകര്‍ പറയുന്നത്.പുരസ്കാരം വാങ്ങിയതിന് ശേഷമുള്ള ചിത്രവും സണ്ണി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്ന് മിനുറ്റുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
നീലചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോൺ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.നീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുമുന്നേ ജെര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭ്തത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്.ലിയോണ്‍ എന്നത് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്നു മാഗസിന് പബ്ലിഷര്‍ ബോം ഗുസിയോണ്‍ എന്ന ആളില്‍ നിന്ന് കടം എടുത്ത പേരാണ് എന്നാണ് സണ്ണി പറയുന്നത്.
sunny leone new photos
