Malayalam Breaking News
നിറത്തിൽ കുളിച്ച് സണ്ണി ലിയോണും കുടുംബവും; ഹോളി ആഘോഷത്തിന് മില്യൺ ഇഷ്ടം!
നിറത്തിൽ കുളിച്ച് സണ്ണി ലിയോണും കുടുംബവും; ഹോളി ആഘോഷത്തിന് മില്യൺ ഇഷ്ടം!
Published on
ഹോളി തകർത്താഘോഷിച്ച് സണ്ണി ലിയോണും കുടുംബവും. തന്റെ ഭർത്താവ് വെബർ, മക്കളായ നിഷ ആഷെർ,നോ ഇവരോടൊപ്പം ഹോളി ആഘോഷിക്കുന്ന ചിത്രം സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചു.
വളരെ സന്തോഷത്തോടെ എല്ലാവരും കളറിൽ കുളിച്ചു നിക്കുന്ന ഫോട്ടോയ്ക്ക് മില്യൺ ലൈക്സ് കിട്ടിക്കഴിഞ്ഞു. വളരെ ഭംഗിയുള്ള ഹോളിയിൽ മുങ്ങിയ കുടുംബ ചിത്രമാണ് സണ്ണി ലിയോൺ പങ്കു വച്ചിരിക്കുന്നത്.
2017 ലാണ് സണ്ണി ലിയോണും വെബറും നിഷയെ ദത്തെടുക്കുന്നത്. 2018 ലാണ് വാടക ഗർഭധാരണത്തിലൂടെ ആഷെറും നോയും ജനിക്കുന്നത്. കുട്ടികളോടും കുടുംബത്തോടൊപ്പവുമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയകളിൽ പങ്കു വയ്ക്കാറുണ്ട്.
sunny leone holy celebration with family
Continue Reading
You may also like...
Related Topics:Sunny Leone, sunny leone holy celebration
