Connect with us

നായകൻ മലയാളി താരം നിഷാന്ത് സാഗര്‍, നായികാ സണ്ണി ലിയോൺ; താരത്തിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു!

Malayalam

നായകൻ മലയാളി താരം നിഷാന്ത് സാഗര്‍, നായികാ സണ്ണി ലിയോൺ; താരത്തിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു!

നായകൻ മലയാളി താരം നിഷാന്ത് സാഗര്‍, നായികാ സണ്ണി ലിയോൺ; താരത്തിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു!

സണ്ണി ലിയോണിന്റെ ആദ്യ സിനിമ റിലീസിനെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യമായി നായികയായി അഭിനയിച്ച ഫീച്ചര്‍ ചിത്രം പൈറേറ്റ്‌സ് ബ്ലഡ് റിലീസിനെത്തുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം. ഡിസ്റ്റ്രിബ്യൂഷന്‍ തര്‍ക്കങ്ങളെത്തുടര്‍ന്ന് റിലീസ് മുടങ്ങിയ ചിത്രമാണ്. പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളി താരം നിഷാന്ത് സാഗറാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കേരളത്തിലടക്കം ചിത്രത്തിൻ്റെ ഷൂട്ട് നടന്നിട്ടുണ്ട്. 2006–07 കാലഘട്ടത്തിലായിരുന്നു ചിത്രം സംഭവിച്ചത്. പൈറേറ്റ്സ് ഒാഫ് ബ്ലഡ് എന്ന ഈ സിനിമ സംവിധാനം ചെയ്തത് മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ്.ചെന്നൈയിൽ വെച്ചാണ് ചിത്രത്തിൻ്റെ മിക്സിങും മറ്റും നടന്നത്. 2008–ൽ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് ഡിസ്ട്രിബ്യൂഷൻ്റെ പേരിൽ മുടങ്ങുകയായിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ വിഡിയോ യുട്യൂബിൽ ലഭ്യമാണ്. ഈ ചിത്രത്തിന് ശേഷമാണ് സണ്ണി ലിയോൺ പോൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമായി മാറിയത്. ലോക്ക് ഡൗണ്‍ കാലത്ത് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു എന്ന വാർത്തകൾ സിനിമാ മേഖലയിൽ നിന്നുള്ളവരും ശരിവെക്കുന്നുണ്ട്.

 Sunny Leone first movie Nishanth sagar, Ramachandra babu, pirates blood, pattanam rasheed……

More in Malayalam

Trending

Recent

To Top