Social Media
എല്ലാ ജിമ്മുകളും അടച്ചു..ഇനി തിരിച്ച് ഹോം ജിമ്മിലേക്ക്…! ; വര്‍ക്കൗട്ട് വീഡിയോയുമായി സണ്ണി ലിയോണ്‍
എല്ലാ ജിമ്മുകളും അടച്ചു..ഇനി തിരിച്ച് ഹോം ജിമ്മിലേക്ക്…! ; വര്‍ക്കൗട്ട് വീഡിയോയുമായി സണ്ണി ലിയോണ്‍

മലയാളികളടക്കമുള്ള പ്രേക്ഷകർക്കിടയിൽ തരംഗം കൊള്ളിച്ച പോണ് താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍ സമൂഹ മാധ്യമങ്ങളിൽ സജ്ജീവമായ ഒരാളാണ്. സണ്ണിയുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കിടാറുമുണ്ട്.
ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന സണ്ണി പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജിമ്മുകള്‍ വീണ്ടും അടച്ചതിന്റെ നിരാശയും വീഡിയോ പങ്കുവച്ചുകൊണ്ട് സണ്ണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘വീണ്ടും എല്ലാ ജിമ്മുകളും അടച്ചു. ഇനി തിരിച്ച് ബോറിങ് ഹോം ജിമ്മിലേക്ക്…’- സണ്ണി കുറിച്ചു.
മുന്‍പ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ജിം തുറന്നപ്പോള്‍ അതിന്റെ സന്തോഷത്തിലും സണ്ണി വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരുന്നു. ‘മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ജിം തുറന്നിരിക്കുന്നു…’ എന്ന അടിക്കുറിപ്പുമായാണ് അന്ന് വീഡിയോ സണ്ണി പോസ്റ്റ് ചെയ്തത്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...