Social Media
ബ്ലാൽക്ക് സിൽക്ക് ഓർഗൻസ സാരി ധരിച്ച് ശ്രുതി ഹാസൻ; സാരിയുടെ വില കണ്ടോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ
ബ്ലാൽക്ക് സിൽക്ക് ഓർഗൻസ സാരി ധരിച്ച് ശ്രുതി ഹാസൻ; സാരിയുടെ വില കണ്ടോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ

ബ്ലാക്ക് സാരിയിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നടി ശ്രുതി ഹാസൻ. ബഗൽപുരി പ്രിന്റഡ് സിൽക്ക് ഓർഗൻസ സാരിയിലുള്ള ചിത്രങ്ങളാണ് ശ്രുതി പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ സാരിയുടെ വില കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
തൊരണി ഫാഷൻ ബ്രാൻഡിന്റെ ഗുൽഗസ്ത് ഹുമ സാരി കളക്ഷനിൽനിന്നുള്ളതാണ് ശ്രുതി ധരിച്ച വസ്ത്രം. 79,500 രൂപയാണ് ഈ സാരിയുടെ വില.
കറുപ്പാണ് തന്റെ ഇഷ്ട നിറമെന്ന് ശ്രുതി പലതവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ പേജുകളിൽ കറുപ്പ് അണിഞ്ഞുള്ള ചിത്രങ്ങൾ ശ്രുതി ഇടയ്ക്കിടെ പങ്കിടാറുണ്ട്.
പ്രഭാസ് നായകനാവുന്ന ‘സലാർ’ ആണ് ശ്രുതി ഹാസന്റെ ഇനി റിലീസിനായ് കാത്തിരിക്കുന്ന ചിത്രം. ചിരഞ്ജീവിയുടെ ‘വാൾട്ടിയർ വീരയ്യ’, നന്ദമുരളി ബാലകൃഷ്ണയുടെ ‘വീര സിംഹ റെഡ്ഡി’ എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...