Malayalam Breaking News
ബിഗ് ബോസിൽ നിന്നും ശ്രീശാന്തിന് ആഴ്ചയിൽ ലഭിക്കുന്നത് ഒന്നോ രണ്ടോ ലക്ഷങ്ങളല്ല !!!
ബിഗ് ബോസിൽ നിന്നും ശ്രീശാന്തിന് ആഴ്ചയിൽ ലഭിക്കുന്നത് ഒന്നോ രണ്ടോ ലക്ഷങ്ങളല്ല !!!
By
ബിഗ് ബോസിൽ നിന്നും ശ്രീശാന്തിന് ആഴ്ചയിൽ ലഭിക്കുന്നത് ഒന്നോ രണ്ടോ ലക്ഷങ്ങളല്ല !!!
ബിഗ് ബോസ് സീസൺ 12 ഹിന്ദി പതിപ്പിൽ മത്സരാർത്ഥിയായി ശ്രീശാന്തുമുണ്ട്. തന്റെ ദേഷ്യവും അമർഷവുമെല്ലാം പതിവുപോലെ ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളോടും ശ്രീശാന്ത് പ്രകടിപ്പിക്കുന്നുണ്ട്.
ശ്രീശാന്തിനെ കുറിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ട് ബിഗ്‌ബോസ് ഷോയില്‍ പങ്കെടുക്കുന്നതിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ്. ശ്രീശാന്തിന് ആഴ്ചയില്‍ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം. 12 ആഴ്ചയാണ് ഷോ നടക്കുക.
ഗായകനായ അനൂപ് ജലോട്ടയും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. അദ്ദേഹവും സുഹൃത്തും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. അനൂപ് ജലോട്ടയുടെ മാത്രം പ്രതിഫലം ആഴ്ചയില്‍ 45 ലക്ഷം രൂപയാണ്. മറ്റൊരു പ്രധാന മത്സരാര്‍ത്ഥിയായ നേഹ പാണ്ഡ്‌സെയുടെ പ്രതിഫലം ആഴ്ചയില്‍ 20 ലക്ഷം രൂപയാണ്.
കഴിഞ്ഞ സീസണില്‍ 11 കോടി രൂപ പ്രതിഫലം വാങ്ങിയാണ് സല്‍മാന്‍ എത്തിയതെങ്കില്‍ ഇത്തവണ അത് 12 മുതല്‍ 14 കോടി രൂപ വരെയായി മാറിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ബിഗ്‌ബോസ് ഹൗസില്‍ വന്നാല്‍ പോലും 300 കോടി രൂപ മുതല്‍ 350 കോടി രൂപ വരെ സല്‍മാന്‍ ഖാന്‍ ഷോ നടക്കുന്ന 12 ആഴ്ചകള്‍ കൊണ്ട് സ്വന്തമാക്കും.
sreesanth’s remuneration for big boss show