Connect with us

ഇനി കാത്തിരിക്കണ്ട ; ആഗ്രഹം സഫലമായി …രമ്യ നമ്പീശന് മല ചവിട്ടാം ..

Malayalam Breaking News

ഇനി കാത്തിരിക്കണ്ട ; ആഗ്രഹം സഫലമായി …രമ്യ നമ്പീശന് മല ചവിട്ടാം ..

ഇനി കാത്തിരിക്കണ്ട ; ആഗ്രഹം സഫലമായി …രമ്യ നമ്പീശന് മല ചവിട്ടാം ..

ഇനി കാത്തിരിക്കണ്ട ; ആഗ്രഹം സഫലമായി …രമ്യ നമ്പീശന് മല ചവിട്ടാം ..

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത് . മലയാള സിനിമ താരങ്ങളിൽ ഏറിയ പേരും ഈ വിധിയെ എതിർക്കുമ്പോൾ രമ്യ നമ്പീശൻ വര്ഷങ്ങള്ക്കു മുൻപ് ആലപിച്ച ഒരു അയ്യപ്പ ഭക്തിഗാനം വീണ്ടും തരംഗമാകുന്നു.

ഒരു തുളസിയിലയെങ്കിലും ആയിരുന്നെങ്കില്‍ ശബരിമലയിലെത്താമായിരുന്നു എന്ന ആഗ്രഹമാണ് ഗാനത്തിലൂടെ താരം പങ്കുവെച്ചത്.ഇനി അങ്ങനെ തുളസിയിലയാകാന്‍ കാത്തിരിക്കേണ്ട സ്ത്രീയായി തന്നെ രമ്യയ്ക്ക് മല ചവിട്ടാം. അയ്യപ്പനെ കാണാം.

സുപ്രീംകോടതി വിധി വന്നതോടെ മല ചവിട്ടാനാകുമെന്ന സന്തോഷത്തിലാണ് രമ്യയെന്ന് ഗാനത്തിന്റെ സംഗീത സംവിധായകന്‍ ഒകെ രവിശങ്കര്‍ കുറിച്ചതായി മംഗളം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു . ദിനേഷ് കൈപ്പള്ളി രചിച്ച ഗാനങ്ങളുമായി 2013ലെത്തിയ ആല്‍ബമാണ് ‘തുളസീമണം’.

remya nambeesans devotional album song

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top