Connect with us

പിരീഡ്‌സ് ആകുമ്പോൾ സെക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനുമുണ്ട്, ഈ സമയത്ത് അശുദ്ധരാണ് എന്ന് കരുതുന്ന സ്ത്രീകളുമുണ്ട്; എന്നാൽ പിരീഡ്‌സ് സമയത്ത് സെക്സ് ചെയ്താൽ ഒന്നും സംഭവിക്കില്ല; കുറിപ്പുമായി ശ്രീലക്ഷ്മി അറക്കൽ

Malayalam

ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ഒക്ടോബർ 28നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയിരുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയം സ്ലാപിസ്റ്റിക് കോമഡിയിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. അടുത്തിടെയാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പ് ഇങ്ങനെയാണ്

ജയ ജയ ജയ ഹേ സിനിമയിൽ സെക്സ് ചെയ്യാൻ മുട്ടി നിക്കുന്ന പുരുഷുവിന് ജയ പാഡ് എടുത്തോണ്ട് പോകുമ്പോൾ കലി കേറുന്ന ഒരു സീൻ ഉണ്ട്. അതായത് periods ആകുമ്പോൾ സെക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കൊറേ കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനും ഉണ്ട്. പാർട്ണർൻ്റേ ചോര കണ്ടാൽ തലകറങ്ങി വീഴുന്നവർ. അല്ലെങ്കിൽ ‘അയ്യേ അശുദ്ധ രക്തം’ എന്നൊക്കെ പറയുന്ന മണ്ടന്മാർ.
തങ്ങൾ ഈ സമയത്ത് അശുദ്ധരാണ് എന്ന് കരുതുന്ന മണ്ടത്തികൾ ആയ സ്ത്രീകളും ഒത്തിരി ഉണ്ട്.

പക്ഷേ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം periods സമയത്ത് sex ചെയ്താൽ ഒന്നും സംഭവിക്കില്ല എന്നതാണ്.
എൻ്റെ അഭിപ്രായത്തിൽ periods സമയത്തെ സെക്സ് / ഇൻ്റിമസി / cuddling എന്നിവ period cramps ഒഴിവാക്കാൻ ഏറെ സഹായകരമാണ് എന്നതാണ് . ചോര പറ്റാതെ ഇരിക്കാൻ ബെഡ്ഷീറ്റ്ൻ്റേ പുറത്ത് ഒരു എക്സ്ട്രാ തുണി ഇടുക എന്നതല്ലാതെ വേറെ ഒരു വ്യത്യാസവും periods സമയത്തെ സെക്സിന് ഇല്ല.

Edit : സ്ത്രീകളുടെ മൂഡ് അവരുടെ period സൈക്കിളും ആയി ബന്ധപ്പെട്ട് കിടക്കുന്നകൊണ്ട് periods സമയത്ത് സ്ത്രീകൾ കൂടുതൽ horny ആയി കാണപ്പെടുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സത്യം scientifically അറിയില്ലെങ്കിലും എൻ്റെ അനുഭവം കൊണ്ട് അത് സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
And i also believe that its depends on people ; ചില സ്ത്രീകൾക്ക് പാർട്ണർ അടുത്ത് ഇല്ലാത്തത് ആയിരിക്കാം ഇഷ്ടം ; ചിലവർക്ക് പാർട്ണർൻ്റേ സാനിദ്ധ്യം ആവശ്യമായി വന്നേക്കാം .
What do u think about it, plz comment!!
And dont be like rajesh in jaya jaya he!!🤘🏾

Continue Reading
You may also like...

More in Malayalam

Trending

Recent

To Top