Connect with us

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തെറ്റു മുഴുവൻ തന്റേതാണെന്ന് പറയുന്ന ജയ, അവളെ ഒന്നു നോക്കിയതിനുശേഷം രാജേഷ് സംസാരിക്കാൻ ആരംഭിച്ചു; ക്ലൈമാക്സ് ഇങ്ങനെയായിരുന്നുവെങ്കിലോ? കുറിപ്പ്

Movies

അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകളിൽ മുൻപന്തിയിലാണ് ജയ ജയ ജയ ജയ ഹേ. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് ഇങ്ങനെയായിരുന്നെങ്കിൽ കൂടുതൽ അടിപൊളിയാകുമെന്നാണ് കുറിപ്പിൽ പറയുന്നത്

വീഡിയോ കാണാം

Continue Reading
You may also like...

More in Movies

Trending

Recent

To Top