Connect with us

ആ ഷോക്കില്‍ നിന്നും കരകയറി വരുന്നത്തിന് മുൻപേ കുടുംബത്തിൽ വീണ്ടുമൊരു വിയോഗം ; ദുഃഖ വാർത്ത പങ്കുവെച്ച് സൗഭാഗ്യ!

Movies

പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് അര്‍ജുന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. താര കല്യാണിന്റെ ശിഷ്യനായിരുന്നു അര്‍ജുന്‍. വിദ്യാര്‍ത്ഥി എന്നതിലുപരി മകനായാണ് അര്‍ജുനെ കണ്ടിരുന്നതെന്ന് താര പറഞ്ഞിരുന്നു. അഭിനയവും ഡാന്‍സുമൊക്കെയായി സജീവമാണ് അര്‍ജുന്‍. യൂട്യൂബ് ചാനലിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് സൗഭാഗ്യ. കുടുംബത്തില്‍ സംഭവിച്ച വിയോഗത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. കൊവിഡ് ബാധിച്ചായിരുന്നു അര്‍ജുന്റെ അച്ഛന്‍ മരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷമായാണ് സഹോദര ഭാര്യയും മരിച്ചത്. മാസങ്ങള്‍ക്ക് ശേഷമായി വീണ്ടും ഒരു ദുഃഖ വർത്തയെത്തുന്നത് .
കാണാം വീഡിയോയിൽ !

More in Movies

Trending

Recent

To Top