Malayalam Breaking News
ഞാൻ ഏതാണെന്നു കണ്ടുപിടിക്കാമോ ?ആരാധകർക്ക് ചലഞ്ചുമായി നടി !
ഞാൻ ഏതാണെന്നു കണ്ടുപിടിക്കാമോ ?ആരാധകർക്ക് ചലഞ്ചുമായി നടി !
By
Published on
മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ നടിയാണ് സൗപർണിക . ഒട്ടേറെ സീരിയലുകളിലൂടെ സൗപർണക നല്ല വേഷങ്ങൾ സമ്മാനിച്ചു . സൗപര്‍ണികയുടെ ഭർത്താവും അഭിനേതാവാണ് .
സൗപര്‍ണികയാണ് ഭർത്താവ് സുഭാഷിണി എല്ലാ പിന്തുണയും നൽകുന്നത് . നായകനോ വില്ലനോ ഒക്കെ ആകാൻ എല്ലാവർക്കും സാധിക്കും. ഇതു പക്ഷെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെന്ന് പറഞ്ഞു അമ്മുവിന്റെ അമ്മയിലെ കഥാപാത്രം സുഭാഷിനെക്കൊണ്ട് ചെയ്യിച്ചത് സൗപർണകയാണ്.
ഇപ്പോൾ തന്റെ സ്കൂൾ കാല ചിത്രം പങ്കു വച്ചിരിക്കുകയാണ് സൗപർണിക . എന്നെ കണ്ടുപിടിക്കാമോ എന്നാണ് സൗപർണിക ചത്രത്തിനോടൊപ്പം ചോദിക്കുന്നത് . ഒരുപാട് പേര് പ്രിയ താരത്തെ ചിത്രത്തിൽ തിരയുന്നുണ്ട് .
souparnika subhash school photo
Continue Reading
You may also like...
Related Topics:Featured, souparnika subhash
