Connect with us

അച്ഛന്റെ രണ്ടാം വിവാഹത്തിന് ഏത് ജിമിക്കി ധരിക്കണമെന്ന മകൾ സാറയുടെ ചോദ്യത്തിന് സെയ്ഫ് അലിഖാന്റെ മുൻഭാര്യ അമൃത നൽകിയ മറുപടി !

Malayalam Breaking News

സെയ്ഫ് അലി ഖാനും അമൃതയും വേർപിരിഞ്ഞെങ്കിലും ഇരുവരുമായി മനോഹരമായ ബന്ധമാണ് നടിയും മകളുമായ സാറാ കാത്തുസൂക്ഷ്‌ക്കുന്നത് . കരീനയുമായും അടുത്ത സൗഹൃദമാണ് സാറാ അലിഖാന് . അടുത്തിടെ ഒരു അഭിമുഖത്തിൽ അച്ഛന്റെ രണ്ടാം വിവാഹത്തെ എങ്ങനെ ഉൾക്കൊണ്ട് എന്നതിനെ കുറിച്ചും അമ്മ അമൃത സിങ് സെഫിന്റെ രണ്ടാം വിവാഹത്തോട് എങ്ങനെ പ്രത്കരിച്ചുവെന്നും നടി പറയുന്നു .

അച്ഛൻ വീണ്ടും വിവാഹിതനായപ്പോൾ ഞാൻ അമ്മയെയും കൂട്ടി ലോക്കറിൽ ആഭരണങ്ങളെടുക്കാൻ പോയത് ഓർക്കുന്നു . ഏത് ജിമിക്കിയാണ് ഞാൻ ധരിക്കേണ്ടതെന്നു കൺഫ്യൂഷണിൽ ആയിരുന്നു .

അപ്പോൾ അമ്മയാണ് ഡിസൈനേഴ്സിനെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞത് .” സെയ്ഫ് വിവാഹിതനാകുകയാണ് . വിവാഹത്തിനു അണിയാൻ സാരക്ക് ഏറ്റവും മനോഹരമായൊരു ലെഹങ്ക വേണം ! സാറാ പറയുന്നു .

sara ali khan about saif – kareena marriage

More in Malayalam Breaking News

Trending

Recent

To Top