Social Media
മുണ്ടും ഷർട്ടുമണിഞ്ഞ് സ്റ്റൈലായി ഷീലു എബ്രഹാമും നിത പ്രോമിയും; കടുവയിലെ പെരുന്നാൾ ഗാനത്തിന് ചുവടുവച്ച് താരങ്ങൾ
മുണ്ടും ഷർട്ടുമണിഞ്ഞ് സ്റ്റൈലായി ഷീലു എബ്രഹാമും നിത പ്രോമിയും; കടുവയിലെ പെരുന്നാൾ ഗാനത്തിന് ചുവടുവച്ച് താരങ്ങൾ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പാലാപ്പളളി തിരുപ്പളളി എന്നു തുടങ്ങുന്ന പെരുന്നാളിനിടയിലെ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.
‘ആടുപുലിയാട്ടം’, ‘പുതിയ നിയമം’ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ ഷീലു എബ്രഹാമും ടെലിവിഷൻ, സിനിമ നടിയായ നിത പ്രോമിയും ‘പാലാപ്പളളി തിരുപ്പളളി’ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുണ്ടും ഷർട്ടുമണിഞ്ഞ് സ്റ്റൈലായിട്ടാണ് ഇരുവരുടെയും ഡാൻസ്.
സന്തോഷ് വര്‍മ്മയും ശ്രീഹരി തറയിലും ചേര്‍ന്ന് വരികള്‍ എഴുതിയ ഗാനത്തിന്റെ യഥാര്‍ഥ സംഗീതം ‘ സോള്‍ ഓഫ് ഫോക്ക്’ എന്ന ടീമിന്റേതാണ്. ജേക്ക്സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനം റീലുകളിലും നിറയുകയാണ്.
സാഗര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ വീക്കം’ ആണ് ഷീലുവിന്റെ പുതിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ നിത ‘പുളളിക്കാരന് സ്റ്റാറാ’ ‘കോള്‍ഡ് കേസ്’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...