Social Media
എന്റെ പൊന്നോ… ഇത് സാധിക തന്നെയോ .. ഫ്രോക്ക് ധരിച്ച് അതീവ ഗ്ലാമറസായി താരം; ചിത്രം ഏറ്റെടുത്ത് ആരാധകർ
എന്റെ പൊന്നോ… ഇത് സാധിക തന്നെയോ .. ഫ്രോക്ക് ധരിച്ച് അതീവ ഗ്ലാമറസായി താരം; ചിത്രം ഏറ്റെടുത്ത് ആരാധകർ
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാധിക. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അതെ സമയം തന്നെ ചിത്രങ്ങൾക്ക് വിമർശങ്ങളും ഉയരാറുണ്ട്.
തനിക്കെതിരെ അധിക്ഷേപ ശ്രമം നടത്തിയാള്‍ക്കെതിരെ ഈയ്യടുത്ത് സാധിക രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സാധികയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഫ്രോക്ക് ധരിച്ചാണ് സാധിക പുതിയ ചിത്രങ്ങളില്‍ എത്തിയിരിക്കുന്നത്.
കാലിലെ ടാറ്റു കാണിച്ചു കൊണ്ടുള്ള ചിത്രവും സാധിക പങ്കുവച്ചിട്ടുണ്ട്. മത്സ്യകന്യകയുടെ ചിത്രമാണ് സാധിക ടാറ്റു ചെയ്തിരിക്കുന്നത്. സാധികയുടെ ഗ്ലാമറസ് ലുക്കിന് സോഷ്യല്‍ മീഡിയയും ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ ഒരു ആരാധകന് സാധിക നല്കിയ മറുപടി കെെയ്യടി നേടുകയാണ്.
വെെ സോ ഹോട്ട് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിന് സാധിക നല്കിയ മറുപടി തന്റെ പിന്നിലുള്ള പുരുഷന്മാരാണെന്നും അവരാണ് തന്റെ കരുത്തും ആത്മവിശ്വാസമാണെന്നുമായിരുന്നു. മനുവും അച്ഛനുമാണതെന്നും സാധിക പറയുന്നു. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കെെയ്യടിക്കുകയാണ്.
സാരിയുടുത്തും മോഡേണ്‍ ലുക്കിലുമെല്ലാം സാധിക ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുണ്ട് സാധികയ്ക്ക്.
