Bollywood
നഗ്ന ഫോട്ടോഷൂട്ടുമായി രൺവീർ; ദീപിക വസ്ത്രം തന്നില്ലേയെന്ന് ആരാധകർ; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തീപോലെ പടരുന്നു
നഗ്ന ഫോട്ടോഷൂട്ടുമായി രൺവീർ; ദീപിക വസ്ത്രം തന്നില്ലേയെന്ന് ആരാധകർ; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തീപോലെ പടരുന്നു
Published on
ബോളിവുഡിലെ യുവ നടൻ രണ്‍വീര്‍ സിങിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു രണ്‍വീര്‍ പേപ്പര്‍ മാഗസിനുവേണ്ടി ചെയ്ത ഫോട്ടോഷുട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
പൂര്‍ണ്ണ നഗ്നനായാണ് രണ്‍വീര്‍ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ‘ ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’ എന്ന അടിക്കുറിപ്പോടെ മാഗസിന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധകരുടെ എതിര്‍ത്തും അനുകൂലിച്ചും ഉളള കമന്റുകള്‍ കാണാം. ഫാഷന്‍ ഐക്കണ്‍ കൂടിയായ രണ്‍വീര്‍ ഇതിന് മുന്‍പും യൂണിക്ക് ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.
ചില ആളുകൾ രൺവീറിനെ മൗഗ്ലിയുമായി ഉപമിക്കുന്നു. ചിലർ ദീപിക വസ്ത്രം നൽകിയില്ലെന്നും പറയുന്നു. എന്തായാലും രൺവീറിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തീപോലെ പടരുകയാണ്.
‘ റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രണ്‍വീര്‍ ഇപ്പോള്‍. ആലിയ ഭട്ട്, ധര്‍മ്മേന്ദ്ര, ശബാന ആസ്മി, ജയ ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. രോഹിത് ഷേട്ടിയുടെ ‘ സര്‍ക്കസ്’ ആണ് രണ്‍വീറിന്റെ മറ്റൊരു പ്രേജക്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് ബോളിവുഡ് നടൻ വരുൺ കുൽക്കർണി ആശുപത്രിയിൽ. നടന്റെ അവസ്ഥ ഗുരുതരമെന്നാണ് വിവരം. നടൻ നിലവിൽ മുംബൈയിലെ സ്വകാര്യ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റത്. എന്നാൽ നടന് നേരെ നടന്ന ആക്രമണം വെറും പിആർ സ്റ്റണ്ട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റത്. ഇപ്പോഴിതാ ശസ്ത്രക്രിയകളെല്ലാം വിജയകരമായി പൂർത്തിയാക്കി, ആരോഗ്യം ഭേദപ്പെട്ടതോടെ നടനെ ഡിസ്ചാർജ്...
ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. 2020 ജൂൺ 14നാണ് ഏവരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിട...