മികച്ച സീരിയലിന് അവാര്‍ഡ് നല്‍കാത്തതിനെ വിമര്‍ശിച്ച് അരുണ്‍ ഗോപി പങ്കുവച്ച പോസ്റ്റിന് വന്ന കമന്റിന് അദ്ദേഹം നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
നിലവാരം ഒരു മാറ്റര്‍ തന്നെയാണ് അരുണ്‍… ഭൗതിക അന്തരീക്ഷവുമായി നടത്തിയ ഈ താരതമ്യത്തില്‍ തന്നെ പിശകുണ്ട്..
എന്തുകൊണ്ട് പ്രേക്ഷകര്‍ സന്തോഷ് പണ്ഡിറ്റിന്റെ സിമികള്‍ കാണാതെ ശ്യാമപ്രസാദിനെയോ ലോഹിതദാസിനെയോ സെലക്ട് ചെയ്യുന്നു എന്നതില്‍ ഉണ്ട് ഇതിനുള്ള ഉത്തരം. നമ്മുടെ പ്രോഡക്ട് എന്ത് തന്നെയുമാവട്ടെ അതില്‍ നമ്മുടെ നിലവാരത്തിന്റെ റിഫ്ലക്ഷന് ഉണ്ട് ..നമുക് ഇ സമൂഹത്തോട് പറയാനുള്ള കാര്യങ്ങളുടെ ഒരു പരിച്ഛേദമാണ് ഓരോ കലയും .സൊ കാണുന്നവരെ ബഹുമാനിക്കലും ഇതിന്റെ ഭാഗമാണ് എന്നായിരുന്നു കമന്റ്.
അതിന് മറുപടിയായി അത്രയേ ഞാനും പറഞ്ഞുള്ളു.. നമ്മുടെ പ്രൊഡക്ടുകള്‍ എന്തുമാകട്ടെ അതില്‍ നമ്മുടെ നിലവാരത്തിന്റെ റിഫ്ലക്ഷന് ഉണ്ട്… സീരിയലുകള്‍ മികച്ച നിലവാരം ഉള്ളവ ആണെന്നല്ലല്ലോ ഞാനും പറഞ്ഞത്.. നിലവാരം ഓരോന്നിലും ഉറപ്പാക്കണം എന്ന് തന്നെയല്ലേ.. പിന്നെ ഏറ്റവും നിലവാരം കുറഞ്ഞതെന്നു അവകാശ പെടുന്ന സീരിയലിന്റെ റേറ്റിംഗ് ഒന്ന് നോക്കു.. ആരുടെ നിലവാരമാണ് അതില്‍ നിന്നു മനസിലാക്കുക.. അരുണ്‍ ഗോപി കുറിച്ചു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...