Connect with us

കാറ്റിനെയും എന്റെ സഹോദരിയുടെ ഫോട്ടോഗ്രാഫി സ്‌കിലും മാക്‌സിമം പ്രയോജനപ്പെടുത്തുന്നു;പുത്തൻ ചിത്രങ്ങളുമായി സായ് പല്ലവി

Social Media

ഒട്ടേറെ കഥാപാത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയ താരമാണ് സായ് പല്ലവി. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് സായ് പല്ലവി. സാമൂഹ്യമാധ്യമത്തില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ സായ് പല്ലവി ആരാധകരോട് പങ്കു വെക്കാൻ എത്താറുണ്ട്

സായ് പല്ലവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സഹോദരി എടുത്ത ഫോട്ടോയാണ് സായ് പല്ലവി പങ്കുവെച്ചിരിക്കുന്നത്.

സായ് പല്ലവി തന്റെ പുതിയ ഫോട്ടോഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്. കാറ്റിനെയും എന്റെ സഹോദരിയുടെ ഫോട്ടോഗ്രാഫി സ്‌കിലും മാക്‌സിമം പ്രയോജനപ്പെടുത്തുന്നു എന്നാണ് സായ് പല്ലവി കുറിച്ചത്. സായ് പല്ലവിയുടെ സഹോദരി പൂജയാണ് ചിത്രം എടുത്തിരിക്കുന്നത്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.

പാവ കതൈകള്‍ എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിരാട പര്‍വം എന്ന ചിത്രമാണ് ഇനി താരത്തിന്റെതായി റിലീസ് ചെയ്യാനുള്ളത്.

More in Social Media

Trending

Recent

To Top