ചക്കപ്പഴത്തിലേക്ക് വരുമോ? എന്റെ മെറ്റേർണിറ്റി ലീവ് തീർന്നാൽ എത്തുമെന്ന് അശ്വതി …സെപ്റ്റംബർ 12 ന് പുതിയ അംഗം എത്തും; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി താരം
ചക്കപ്പഴത്തിലേക്ക് വരുമോ? എന്റെ മെറ്റേർണിറ്റി ലീവ് തീർന്നാൽ എത്തുമെന്ന് അശ്വതി …സെപ്റ്റംബർ 12 ന് പുതിയ അംഗം എത്തും; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി താരം
ചക്കപ്പഴത്തിലേക്ക് വരുമോ? എന്റെ മെറ്റേർണിറ്റി ലീവ് തീർന്നാൽ എത്തുമെന്ന് അശ്വതി …സെപ്റ്റംബർ 12 ന് പുതിയ അംഗം എത്തും; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി താരം
വീണ്ടും അമ്മയാകുവാൻ പോകുന്നതിന്റെ ത്രില്ലിലാണ് അവതാരകയും ചക്കപ്പഴം അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്ക് അശ്വതി നൽകിയ മറുപടിയാണ് വൈറൽ ആയി മാറുന്നത്. എന്നാണ് ഡേറ്റ്, ഇനിയും ചക്കപ്പഴത്തിലേക്ക് ഉണ്ടാകുമോ, എന്തെങ്കിലും പുതിയ പ്രോജക്റ്റ് ഏറ്റെടുത്തോ തുടങ്ങി നിരവധി ചോദ്യങ്ങൾക്കാണ് അശ്വതി മറുപടി നൽകിയത്.
എപ്പോഴാണ് പുതിയ അംഗം ഇങ്ങെത്തുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് ഒരു മാസം കൂടിയുണ്ട് എന്നും സെപ്റ്റംബർ 12 നാണ് ഡേറ്റ് എന്നും അശ്വതിപറയുന്നു. പുതിയ പ്രോജക്റ്റ് അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന്, ആദ്യം ഈ പ്രോജക്റ്റ് തീർക്കട്ടെ എന്ന മറുപടിയാണ് അശ്വതി നൽകിയത്. ചക്കപ്പഴത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് എന്റെ മറ്റേർണിറ്റി ലീവ് തീർന്നാൽ എത്തും എന്ന മറുപടിയാണ് നടി നൽകിയത്.
‘ഈ കൊറോണ സമയത് ഒരുപാട് കാര്യങ്ങൾ മിസ് ചെയ്യാറുണ്ട്. ഇപ്പോൾ ഹോസ്പിറ്റൽ പോക്കുതന്നെ മാറി എല്ലാം ഓൺലൈൻ ആയല്ലോ. പിന്നെ വർഷങ്ങൾക്ക് ശേഷം മക്കളോട് പറയാം അവരുടെ ജനനം തന്നെ ഒരു ത്രില്ലർ സ്റ്റോറി ആയിരുന്നു എന്ന്.മകൾ പത്മയിൽ വന്ന മാറ്റങ്ങളാണ് ഇപ്പോൾ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതെന്നും അശ്വതി അടുത്തിടെ പറഞ്ഞിരുന്നു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...