Social Media
ഇക്കൂട്ടത്തിൽ ബോളിവുഡ് സൂപ്പർ താരമുണ്ട്; കണ്ടെത്താനാകുമോ?
ഇക്കൂട്ടത്തിൽ ബോളിവുഡ് സൂപ്പർ താരമുണ്ട്; കണ്ടെത്താനാകുമോ?

സ്കൂൾ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം. ചിത്രം പങ്കുവച്ച് ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ഈ താരം.
ദീപികയാണ് സ്കൂൾ കാല ചിത്രവുമായി എത്തിയത് പെൺകുട്ടികൾക്കിടയിൽ നിന്ന് ദീപികയെ പിടികൂടാൻ അത്ര എളുപ്പവുമല്ല. മൂന്നാമത്തെ നിരയിൽ ഇടത്തേ അറ്റത്ത് നിൽക്കുന്ന പെൺകുട്ടിയാണ് ദീപിക .
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...