Social Media
ദേ സാനിയ വീണ്ടും; ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി താരം
ദേ സാനിയ വീണ്ടും; ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി താരം
Published on
നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു.
നൃത്തത്തിന്റെ പശ്ചാതലത്തില്‍ ചിത്രീകരിച്ച ഗ്ലാമറസ് ചിത്രമാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്. ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സീരീസ് അവതരിപ്പിച്ചത്. ഫാഷന്‍ കണ്‍്ര്രെസപ് ഡയറക്ടറായ അച്ചുവിന്റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
‘ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുത്തുമ്ബോള്‍ നിങ്ങള്‍ ശരിക്കും നൃത്തം ചെയ്യും’, എന്ന ഖലീല്‍ ജിബ്രാന്റെ വരികളാണ് ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചത്. നടി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
Continue Reading
You may also like...
Related Topics:Saniya Iyappan