‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ, ഏറിയാല്‍ ഏട്ടന്, അതികൂടുതല്‍ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക!!

അച്ഛന്റെ വേറിട്ട പിറന്നാള്‍ ആശംസയുമായി ഗായിക സിതാര കൃഷ്ണകുമാര്‍. ‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാല്‍ ഏട്ടന്, അതികൂടുതല്‍ പറയുമോയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ താരം ചോദിക്കുന്നു. ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക. അച്ഛനോടൊക്കെ അസൂയ തോന്നുവോ എന്നും സിതാര കുറിച്ചു.
താരത്തിന്റെ കുറിപ്പ്
‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാല്‍ ഏട്ടന്, അതികൂടുതല്‍ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക. അച്ഛനോടൊക്കെ അഷൂയ തോന്നുവോ? ശേ! എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്, എന്റെ അച്ഛക്കുട്ടന് പിറന്നാള്‍ ആശംസകള്‍. കെട്ടിപ്പിടിച്ച് ഉമ്മ !!!!!! NB:കാര്‍ത്തികയുടെയും, അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാള്‍ !! ഞങ്ങള്‍ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ് 來!!
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...