‘ജുമ്മാ ചുമ്മാ ദേ ദേ’ ലണ്ടന്‍ തെരുവില്‍ ഭര്‍ത്താവുമായി ചുംബിച്ച് ശില്‍പ ഷെട്ടി
By
Published on
‘ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് ലണ്ടന്‍ തെരുവില്‍ ഭര്‍ത്താവുമായി ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോ ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. താരങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച. ഭര്‍ത്താവ് രാജ് കുന്ദ്ര, മകന്‍ വിയാന്‍, സഹോദരി ഷമിത ഷെട്ടി എന്നിവര്‍ക്കൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് ശില്പ. ഭര്‍ത്താവിനൊപ്പമുള്ള പ്രണയാര്‍ദ്രമായ ചില നിമിഷങ്ങളുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം.
shilpa image
Continue Reading
You may also like...
Related Topics:Featured
