Connect with us

ഇന്റർനെറ്റ് നിശ്ചലമാക്കിയ സാനിയ ഇയ്യപ്പൻ്റെ ചിത്രം !

Social Media

ഇന്റർനെറ്റ് നിശ്ചലമാക്കിയ സാനിയ ഇയ്യപ്പൻ്റെ ചിത്രം !

ഇന്റർനെറ്റ് നിശ്ചലമാക്കിയ സാനിയ ഇയ്യപ്പൻ്റെ ചിത്രം !

വളരെ ചെറുപ്പത്തിൽ തന്നെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ആളാണ് സാനിയ ഇയ്യപ്പൻ . പതിനേഴു വയസ്സിനുള്ളിൽ തന്നെ സാനിയ ആരാധകരെ സമ്പാദിച്ചു . ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ സിനിമ പ്രവേശനം നടത്തിയത് .

ഇപ്പോൾ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായ ലൂസിഫറിലും സാനിയ ഭാഗമായിരുന്നു . ഈ ചിത്രം സാനിയക്ക് മലയാള സിനിമക്ക് പുറത്തോട്ടും ഒട്ടേറെ അംഗീകാരങ്ങൾ സമ്മാനിച്ചു .

ഇപ്പോൾ വെളുത്ത ഗൗണിൽ പൂളിനടുത്ത് ഇരിക്കുന്ന സാനിയയുടെ ചിത്രങ്ങളാണ് തരംഗമാകുന്നത്. നനഞ്ഞു കുളിച്ച് ഇരിക്കുന്ന സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് .

saniya iyyappan’s sensational photos

More in Social Media

Trending

Recent

To Top