ബോളിവുഡ് താരം ഷാഹിദ് കപൂർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ
Published on
ബോളിവുഡ് താരം ഷാഹിദ് കപൂറിന് ഗുരുതര പരുക്കുകളോടെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ക്രിക്കറ്റ് പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ജേഴ്സി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ക്രിക്കറ്റ് പരിശീലിച്ചത്.
ചണ്ഡിഗഡിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് താരം ക്രിക്കറ്റ് പരിശീലിക്കുന്നത്. പന്ത് മുഖത്ത് കൊള്ളുകയായിരുന്നു. ഉടനടി ആശുപത്രയിൽ എത്തിക്കുകയും ചെയ്തു. ചുണ്ടിൽ ആഴത്തിലുള്ള മുറിവുണ്ടായതിന് തുടന്ന് തുന്നലുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു
ഒരാഴ്ചക്കുള്ളില്‍ ഷൂട്ടിനെത്താനായി പരമാവധി ശ്രമിക്കുമെന്ന് ഷാഹിദ് പറഞ്ഞിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
SHAHID KAPOOR
Continue Reading
You may also like...
Related Topics:Shahid Kapoor
