Malayalam Breaking News
5 കോടി സഹായത്തിന് പുറമെ വീണ്ടും കേരളത്തിനായി ഷാരൂഖ് ഖാൻ !! ആ നല്ല മനസ്സിന് മുന്നിൽ നമിച്ച് കേരള ജനത….
5 കോടി സഹായത്തിന് പുറമെ വീണ്ടും കേരളത്തിനായി ഷാരൂഖ് ഖാൻ !! ആ നല്ല മനസ്സിന് മുന്നിൽ നമിച്ച് കേരള ജനത….
Published on

5 കോടി സഹായത്തിന് പുറമെ വീണ്ടും കേരളത്തിനായി ഷാരൂഖ് ഖാൻ !! ആ നല്ല മനസ്സിന് മുന്നിൽ നമിച്ച് കേരള ജനത….
പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ കേരളം സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപയാണ് നടൻ ഷാരൂഖ് ഖാൻ സംഭാവന ചെയ്തത്. ബോളിവുഡിൽ നിന്ന് ഒരു താരം സംഭാവന ചെയ്യുന്ന ഏറ്റവും വലിയ തുകയായിരുന്നു അത്. ഇപ്പോഴിതാ കേരളത്തിന്റെ അവസ്ഥ വളരെ പരിതാപരകമാണെന്ന് തിരിച്ചറിഞ്ഞ ഷാരൂഖ് വീണ്ടും സഹായ ഹസ്തവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ഷാരുഖ് ഖാന്റെ നേതൃത്വത്തിലുള്ള മീർ ഫൗണ്ടേഷൻ ആണ് സഹായവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രളയ ദുരിതത്തിൽ അകപ്പെട്ട ആളുകളുടെ പുനഃരുജ്ജീവന പ്രവർത്തനങ്ങൾക്കായി 21 ലക്ഷം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്.
മീർ ഫൗണ്ടേഷൻ ഷാരൂഖ് അച്ഛന്റെ പേരിൽ തുടങ്ങിയ ഒരു സന്നദ്ധ സംഘടനയാണ്. ആസിഡ് അറ്റാക്ക്, കാൻസർ രോഗികൾ തുടങ്ങിയവർക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്യുന്ന സംഘടന ഇപ്പോൾ കേരളത്തിലെ ദുരിതക്കയത്തിൽ പെട്ടവർക്കും സഹായഹസ്തം നീട്ടുകയാണ്.
Shah Rukh Khan again gives a donation for flood relief
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...