Connect with us

ക്രിസ്റ്റിയാനോ റൊണാൾഡോക്കെതിരെ ലൈംഗീക പീഡന പരാതി ; പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ നൽകി !!! ഇതിഹാസം കുടുങ്ങുമോ ??

Sports Malayalam

ലോക ഫുട്ബാൾ അതികായനായ ക്രിസ്റ്റിയാനോ റൊണാൾഡോക്കെതിരെ ലൈംഗീക പീഡന പരാതി .
2009 ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്നാണ് 34 കാരിയായ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റോണോ നല്‍കിയെന്നും ഇവര്‍ പറഞ്ഞു. പല തവണ എതിർക്കുകയും വിലക്കുകയും ചെയ്തിട്ടും റൊണാൾഡോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് മയോർഗയുടെ പരാതി.

എന്നാൽ പരസ്പര സമ്മത പ്രകാരം നടന്നതാണ് ഇതെന്നാണ് റോണോയുടെ അഭിഭാഷകർ വ്യക്തമാക്കിയത്. എന്നാൽ യുവതിക്ക് പണം നൽകി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തോട് റൊണാൾഡോയുടെ ഏജന്റ് ഗെസ്റ്റിഫുട്ട് പ്രതികരിച്ചില്ല. ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിന്റെ ഫലമായാണ് യുവതിക്ക് പണം നല്‍കാന്‍ തീരുമാനിച്ചതെന്നും ജര്‍മന്‍ മാഗസിന്‍ പറയുന്നു.

2009 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ച് പരിചയപ്പെട്ടതിന് ശേഷമാണ് പീഡനം നടന്നത്. സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതി നല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നു.

sexual abuse case against cristiano ronaldo

More in Sports Malayalam

Trending

Recent

To Top