മൗനരാഗവും കുടുംബവിളക്കും ഇഞ്ചോടിഞ്ച് പോരാട്ടം പുതിയ റേറ്റിംഗ് ഇങ്ങനെ
Published on
വ്യത്യസ്തമായ റിയാലിറ്റി ഷോകൾ ചാനലുകളിൽ സജീവമാണെങ്കിലും പരമ്പരകൾക്ക് ഇന്നും മികച്ച പ്രേക്ഷകരാണുള്ളത്. പ്രമേയത്തെ കുറിച്ചുള്ള വിമർശനങ്ങൾ കടുക്കുമ്പോഴും ഇപ്പോഴും റേറ്റിംങ്ങിൽ ആദ്യ സ്ഥാനം സീരിയലുകൾ തന്നെയാണ്. മിന്സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലുകളിൽ ഒന്നാണ് ഏഷ്യനെറ്റ്. ചാനലിലെ മിക്ക പരമ്പരകൾക്കും മികച്ച കാഴ്ചക്കാരുണ്ട്. കുടുംബവിളക്ക്, പാടാത്ത പൈങ്കിളി, അമ്മയറിയാതെ, സാന്ത്വനം തുടങ്ങിയ പരമ്പരകൾക്ക് യൂത്തിനിടയിലും ആരാധകരേറെയാണ്.സീരിയലുകളെ നെഞ്ചിലേറ്റുന്നത് പോലെ പരമ്പരകളിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. ഇത്തവണത്തെ റേറ്റിംഗ് ഇങ്ങനെ
Continue Reading
You may also like...
Related Topics:kudumbavilakku serial, Malayalam Serial, mounaragam
