Connect with us

ഒന്നാം സ്ഥാനം ആർക്ക് ?കുടുംബവിളക്കിനോ അതോ മൗനരാഗത്തിനോ പുതിയ റേറ്റിംഗ് ഇങ്ങനെ

serial

ഒന്നാം സ്ഥാനം ആർക്ക് ?കുടുംബവിളക്കിനോ അതോ മൗനരാഗത്തിനോ പുതിയ റേറ്റിംഗ് ഇങ്ങനെ

ഒന്നാം സ്ഥാനം ആർക്ക് ?കുടുംബവിളക്കിനോ അതോ മൗനരാഗത്തിനോ പുതിയ റേറ്റിംഗ് ഇങ്ങനെ

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരകള്‍ തമ്മിലുള്ള മത്സരം ഓരോ ആഴ്ചയും ശക്തമാവുകയാണ്. റേറ്റിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് വേണ്ടി കുടുംബവിളക്ക്, മൗനരാഗം എന്നീ പരമ്പരകള്‍ തമ്മിലാണ് മത്സരിക്കുന്നത്. സ്ഥിരമായി മൗനരാഗം മുന്നിലെത്തുമ്പോള്‍ കുടുംബ വിളക്ക് രണ്ടാംസ്ഥാനത്തും കുടുംബ വിളക്ക് മുന്നിലെത്തുമ്പോള്‍ സ്വാന്തനം രണ്ടാമതും ആവുന്നതാണ് പതിവു കാഴ്ച. കഴിഞ്ഞ ഒരാഴ്ചത്തെ സീരിയലുകളുടെ റേറ്റിങ് എങ്ങനെയാണെന്ന് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുകയാണ്.

More in serial

Trending

Recent

To Top