Malayalam Movie Reviews
പ്രശസ്ത സിനിമ – സീരിയൽ നടി ആത്മഹത്യ ചെയ്ത നിലയിൽ !!!
പ്രശസ്ത സിനിമ – സീരിയൽ നടി ആത്മഹത്യ ചെയ്ത നിലയിൽ !!!
By
Published on
പ്രശസ്ത സിനിമ – സീരിയൽ നടി ആത്മഹത്യ ചെയ്ത നിലയിൽ !!!
സീരിയൽ നടി ആത്മഹത്യാ ചെയ്തു. തമിഴ് സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ നടി പ്രിയങ്കയാണ് ആത്മഹത്യാ ചെയ്തത്. വീട്ടു ജോലിക്കാരി എത്തിയപ്പോളാണ് ഫാനിൽ തൂങ്ങിയ നിലയിൽ പ്രിയങ്കയെ കണ്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുടുംബ കലഹം ആവാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അരുൺ ബാലയാണ് പ്രിയങ്കയുടെ ഭർത്താവ്. മൂന്നു വര്‍ഷം മുന്‍പായിരുന്നു പ്രിയങ്കയുടെ വിവാഹം നടന്നത്. എങ്കിലും ഇവര്‍ കഴിഞ്ഞ രണ്ടു മാസമായി പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. രമ്യാ കൃഷ്ണന്‍ മുഖ്യ വേഷം ചെയ്യുന്ന വംസം സീരിയളിലൂടെയാണ് ഇവര്‍ കൂടുതല്‍ പ്രശസ്തയായത്. അതിലെ ജ്യോതിക എന്ന കഥാപാത്രമായാണ് പ്രിയങ്ക അഭിനയിച്ചിട്ടുള്ളത്. ഇവര്‍ക്ക് കുട്ടികളില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കുവാൻ >>>
serial actress priyanka commits suicide
Continue Reading
You may also like...
Related Topics:priyanka, Serial Actress