Malayalam
‘അങ്ങനെ ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി’; അതീവ സന്തോഷവതിയായി അപ്സര; പോസ്റ്റ് ശ്രദ്ധ നേടുന്നു… കമന്റുമായി ആരാധകർ
‘അങ്ങനെ ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി’; അതീവ സന്തോഷവതിയായി അപ്സര; പോസ്റ്റ് ശ്രദ്ധ നേടുന്നു… കമന്റുമായി ആരാധകർ
Published on

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. കഴിഞ്ഞ നവംബർ 20 ന് ആയിരുന്നു അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായത്
അപ്സര രണ്ട് കെട്ടി, ആദ്യ വിവാത്തില്‍ കുട്ടിയുണ്ട് എന്നൊക്കെയുള്ള കഥകൾ വിവാഹ ദിവസം തന്നെ സോഷ്യൽ മീഡിയ പടച്ചുവിട്ടിരുന്നു
അപ്സരയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അങ്ങനെ ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി’ എന്ന് പറഞ്ഞ് കൊണ്ട് ആണ് അപ്സര ഇന്‍സ്റ്റഗ്രാമില്‍ ചില ഫോട്ടോകള്‍ പങ്കുവച്ചത്. ചിത്രത്തില്‍ ഒരു കുഞ്ഞു പൂച്ചക്കുട്ടിയെയും പിടിച്ച് നില്ക്കുന്ന നടിയെയാണ് കാണുന്നത്. പൂച്ചകുഞ്ഞിനെയാണ് ജീവിതത്തിലെ പുതിയ അതിഥിയായി അപ്സര സ്വീകരിച്ചിരിയ്ക്കുന്നത്. ഇത് കണ്ട് പലരും അപ്സരയ്ക്ക് കുഞ്ഞ് ഉണ്ടാവാനുള്ള വിശേഷവുമായി വരാന്‍ സാധ്യതയുണ്ട്. കമന്റുകളില്‍ തന്നെ അത് വ്യക്തമാണ്.
അപ്സര സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള പല കാര്യങ്ങളും വളച്ചൊടിച്ച് നവമാധ്യമങ്ങളില്‍ വരാറുണ്ട്. മിക്കപ്പോഴും അതിന് വിശദീകരണം നല്കി ഇരുവരും എത്താറുണ്ട്
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...