Malayalam Breaking News
നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി .
നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി .
By
Published on
ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ സിനിമ രംഗത്തേക്ക് എത്തിയ സെന്തിൽ കൃഷ്ണ വിവാഹിതനായി .
ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി അഖിലയാണ് വധു . ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക.
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്റെ അരങ്ങേറ്റം. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്ന വേഷമായിരുന്നു സെന്തിലിന്റേത്. പിന്നീട് വൈറസിലും മികച്ച വേഷത്തില്‍ സെന്തില്‍ എത്തി.
senthil krishna marriage
Continue Reading
You may also like...
Related Topics:Featured, Marriage Photos, senthil krishna