News
സാറ അലിഖാന്റെ ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയോടെ താരകുടുംബം
സാറ അലിഖാന്റെ ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയോടെ താരകുടുംബം
Published on
ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ സാറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്
ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താനടക്കമുള്ള കുടുംബാംഗങ്ങൾ പരിശോധനയ്ക്ക് വിധേയരായെന്നും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും സാറ പറയുന്നു. ഡ്രെെവറെ ക്വാറന്റീൻ സെന്ററിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കും മറ്റും വേണ്ട സഹായവും നിർദ്ദേശങ്ങളും നൽകിയ ബി.എം.സിയ്ക്ക് നന്ദി പറയുന്നതായും സാറ കുറിച്ചു.
Continue Reading
You may also like...
Related Topics:Sara Ali Khan
