All posts tagged "Sara Ali Khan"
News
ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി; സാറ നരകത്തില്‍ പോകും; സാറാ അലിഖാന്റെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം
February 21, 2023മഹാശിവരാത്രിയോട് അനുബന്ധിച്ച് ബോളിവുഡ് താരം സാറ അലിഖാന് പങ്കുവച്ച പോസ്റ്റിന് നേരെ വിമര്‍ശനം. നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍...
News
സാറാ ആലി ഖാനും ക്രിക്കറ്റ് താരം ശുഭ്മാന്‍ ഖില്ലും പ്രണയത്തില്‍…!; മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
August 31, 2022നിരവധി ആരാധകരുള്ള താരപുത്രിയാണ് നടന് സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങ്ങിന്റേയും മൂത്ത മകളായ സാറാ അലി ഖാന്. സോഷ്യല്‍...
News
ഇറ്റലിയില്‍ അവധിയാഘോഷിച്ച് സാറാ അലി ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
July 27, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സാറ അലി ഖാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
News
‘ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല’, സഹായിയെ വിളിച്ചു വരുത്തി വെള്ളത്തിലേയ്ക്ക് തള്ളിയിട്ട് സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്; വീഡിയോ വൈറലായതോടെ വിമര്‍ശനം
February 4, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സെയ്ഫ് അലിഖാന്. താരത്തിന്റെ മകളും നടിയുമായ സാറ അലിഖാനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സാറയുടെ പ്രാങ്ക്...
Social Media
ഫോട്ടോഗ്രാഫറോട് മാപ്പ് ചോദിച്ചു, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നൽകി; കയ്യടിച്ച് സോഷ്യൽ മീഡിയ
November 30, 2021തന്റെ ചിത്രമെടുക്കാന്‍ കാത്തു നിന്ന ഫോട്ടോഗ്രാഫറെ തന്റെ സെക്യൂരിറ്റി ഗാര്‍ഡ് തള്ളിയിട്ടപ്പോള്‍ മാപ്പ് ചോദിച്ചെത്തിയ സാറയുടെ വീഡിയോ ശ്രദ്ധ നേടുന്നു. സാറയുടെ...
News
അച്ഛന്റെ സംസാരം സഹിക്കാന്‍ കഴിയാതെയാണ് അമ്മ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ പോയത്.., തുറന്ന് പറഞ്ഞ് സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്
November 5, 2021അച്ഛനും അമ്മയും വൃത്തികെട്ടവരായിരുന്നു എന്ന് തെറ്റിദ്ധരിച്ച കുട്ടിക്കാലമായിരുന്നു തന്റേതെന്ന് നടി സാറ അലിഖാന്. നടി അമൃത സിംഗിന്റെയും സെയ്ഫ് അലിഖാന്റെയും മകളാണ്...
News
ഈ ട്വീറ്റ് കൊണ്ട് നാര്‍കോട്ടിക് റെയ്ഡില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയിരിക്കുകയാണ്.., ‘ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്’ നേര്‍ന്നെത്തിയ സാറ അലി ഖാന് വിമര്‍ശനം
October 23, 2021നിരവധി ആരാധകരുള്ള താരമാണ് സാറ അലി ഖാന്. ഇപ്പോഴിതാ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള് അറിയിച്ചെത്തിയ നടി സാറ അലിഖാനെ...
Bollywood
തെരുവില്‍ നൃത്തം ചെയ്തു.. ഒടുവിൽ എനിയ്ക്ക് ആ സമ്മാനം ലഭിച്ചു; അനുഭവം തുറന്ന് പറഞ്ഞ്സാറ അലി ഖാന്
November 21, 2020നടി സാറ അലി ഖാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം. നടിയുടെ ഒരു...
Bollywood
സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി പ്രമുഖ നടന്; പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്!
October 2, 2020ബോളിവുഡിലെ 3 പ്രമുഖര്‍ ലഹരി ഇടപാടുകാരുമായി ബന്ധം പുലര്‍ത്തിയതായി വിവരം ലഭിച്ചതായി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. കേസില്‍ നേരത്തെ ചോദ്യം ചെയ്ത...
News
ബോളിവുഡ് ലഹരിമരുന്ന് കേസ്: മകളെ രക്ഷിക്കണമെന്ന് അമ്മ, പറ്റില്ലെന്ന് അച്ഛന്
October 2, 2020പ്രശസ്ത നടന് സുശാന്ത് സിങ്ങ് രാജ്പുതിന്റ്റെ മരണത്തിനു പിന്നാലെയാണ് ബോളിവുഡ് പ്രമുഖ താരങ്ങളില്‍ പലരും പ്രധാന കണ്ണികളായ ലഹരി മരുന്ന് കേസ്...
News
സുശാന്തുമായി ഡേറ്റിങ്ങിലായിരുന്നു; ഞങ്ങൾക്കിടയിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞ് സാറ അലി ഖാൻ
September 29, 2020സുശാന്തുമായി താന്‍ ഡേറ്റിങ്ങില്‍ ആയിരുന്നുവെന്ന് നടി സാറ അലി ഖാൻ. എന്നാൽ അദ്ദേഹം ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഒട്ടും വിശ്വസ്തനല്ലെന്ന് മനസ്സിലാക്കിയതിനാല്‍ വേര്‍പിരിഞ്ഞുവെന്നും...
News
ലഹരി മരുന്ന് കേസ്; 4 നടിമാര്‍ക്ക് സമന്‍സ്; ഇനി അഴിയെണ്ണാം
September 24, 2020ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലഹരി മരുന്ന് വിവാദത്തില്‍; അന്വേഷണം ബോളിവുഡിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നു....